0%

Chapter Title : ഓളങ്ങളിൽ അലതല്ലി 2 [William Dickens]

Author : William Dickens Read All Parts 795

ആണ് എന്നല്ല എങ്കിലും മനുഷ്യരാൻ നമുക്ക് ആരെയും തുറന്ന് നോക്കാൻ ഒന്നും പറ്റില്ലല്ലോ.. പോണു എന്ന് പറഞ്ഞപ്പോൾ എനിക്കൊരു പേടി

ഞാൻ : നി പേടിക്കണ്ട.. ജോ എന്റെ കാമുകൻ അല്ല പോരെ

സിതാര : പിന്നെ?

ഞാൻ ജോ കെട്ടി തന്ന താലി അവളെ കാണിച്ചു..

സിതാര : ഇതൊക്കെ എപ്പോൾ?

ഞാൻ : കുറെ നാളായി.. അതിന് ശേഷം ആണ് ഞങ്ങൾ അങ്ങനെ ഒക്കെ ആയത്..

സിതാര : എങ്കിലും ആ കൊച്ചിന്റെ പ്രായം.. പിന്നെ എന്നും കാണാൻ പറ്റില്ല, വിളിക്കാൻ പറ്റില്ല.. പിന്നെങ്ങനെ?

ഞാൻ : trust പരസ്പരം വഞ്ചിക്കില്ല എന്ത് വന്നാലും, എവടെ ആയാലും കൂടെ കാണും എന്നുള്ള വിശ്വാസം ...

സിതാര : എങ്കിലും പരസ്പരം കാണാതെ മിണ്ടാതെ ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ പറ്റുമോ?

ഞാൻ : ഡീ ഇത് സ്നേഹം ആണ് വെറുതെ ശരീരതോട് മാത്രം തോന്ന്യ ഒന്നല്ല.. അതിന് എന്നും കാണണം എന്നൊന്നുമില്ല

സിതാര : മ്മ്.. ശെരി നമുക്ക് പിന്നെ പറയാം.. ഇപ്പോൽ ഓരോരുത്തർ വന്നു തുടങ്ങും..

അങ്ങനെ ഓരോരുത്തർ ആയി വന്നു കുറച്ചു കഴിഞ്ഞു ജോയും എത്തി... അവിടെ ജോയുടെ കമ്പനി മാത്രമല്ല ലോൺ ഉള്ളത് വേറെയും ഉണ്ട്.. വേറെയും സർ മാർ വന്നു ക്യാഷ് മേടിച്ചു പോകും ജോ ആണ് ഏറ്റവും ലാസ്റ്റ് വരുന്നത്.. ജോ വന്നതിൽ പിന്നെ ജോയുടെ ലോൺ ഇല്ലാത്തവർ പോലും ജോ വരുന്നത് വരെ കാത്ത് നിക്കും.. അന്നും ആളുകൾ ഒരുപാട് ഉണ്ടായിരുന്നു... ക്യാഷ് എല്ലാം വാങ്ങി കഴിഞ്ഞു

💬 Comments

View all comments