Chapter Title : ഓളങ്ങളിൽ അലതല്ലി 2 [William Dickens]
ജോ ഒരു ബോക്സ് എടുത്തു സിതാരയെ ഏൽപ്പിച്ചു... എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു..
ജോ : ഞാൻ ഇന്ന് resign പേപ്പർ ഇട്ടു.. ഒരു മാസം കൂടി കാണും.. എല്ലാവരും ഒരു മാസം കൂടി എന്നെ സഹിച്ചാൽ മതി..
എന്നിട്ടൊന്നു ചിരിച്ചു
എന്ത് പറ്റി സാറേ?.. സർ എവടെ പോകുന്നു... എന്നൊക്കെ ആരൊക്കെയോ ചോദിക്കുന്നുണ്ട്..
അതിനു മറുപടി ആയി ജോ എല്ലാരോടും പറഞ്ഞു... ഞാൻ vere ഒരു കോഴ്സ് ചെയ്തിട്ടുണ്ടായിരുന്നു അതിന്റെ റിസൾട്ട് വന്നു, ഞാൻ പാസ്സ് ആയി ഇനി അതിന്റെ ട്രെയിനിങ് ഒക്കെ ഉണ്ട് അതിനു വേണ്ടി പോകുക ആണ്.... ഞാൻ പാസ്സ് ആയെന്റെ സന്തോഷത്തിൽ എല്ലാർക്കും ഉള്ള സ്വീറ്സ് ആണിത്..
എന്താ സർ പഠിച്ചേ ?. എവിടെയാ pപോകുന്നത്?.
ജോ : aviation course കഴിഞ്ഞു ഇനി CPL എടുക്കണം
സുധ ചേച്ചി : ഇതൊക്കെ എന്തുവാ സാറേ?
ജോ : ഫ്ലൈറ്റിന്റെ ആണ്
സിതാര : പൈലറ്റ് ആകാൻ ഉള്ളതല്ലേ സാറേ
ജോ : അതെ, ഇനി 2 വർഷത്തെ ട്രെയിനിങ് ഉണ്ട്.. ഡൽഹിയിൽ ആണ്
അങ്ങനെ ജോ എല്ലാരോടും കാര്യങ്ങൾ പറഞ്ഞു എല്ലാരും ജോ യെ ആശംസകളോടെ പറഞ്ഞയച്ചു..
ആ സർ പൈലറ്റ് ഒക്കെ ആവാൻ പഠിച്ചിട്ടാണോ ഇതിന് വന്നത്.. ആരൊക്കെയോ ചോദിക്കുന്നത് കേട്ടു..
ഏതോ വലിയ ആൾക്കാർ ആണ്..
സിതാര : അതെ.. നമ്മുടെ ജോ ആൻഡ് ജോ ബേക്കറിയുടെ ഇളയ മോൻ ആണ്..
സുധ ചേച്ചി : എനിക്ക് തോന്നിയാരുന്നു.. അവിടുത്തെ മുതലാളി ഒരു പെൺ സർ ഉണ്ട് ആ
💬 Comments
View all comments