Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]
അല്ലെ.. നിന്റെ കഴുത്തിൽ താലി കെട്ടിയ ആളല്ലേ ഞാൻ..
ആ ചോദ്യത്തിൽ ഞാൻ വീണു പോയി..
വരാൻ ഞാൻ സമ്മതിച്ചു.. പക്ഷെ കാണുക സംസാരിക്കുക അതിനപ്പുറത്തേക്ക് ഒന്നും ഇല്ല അത് ഞാൻ ഉറപ്പിച്ചു.... ഇപ്പോഴത്തെയും പോലെ ജോ വൈകിട്ടു വന്നു.. പുറകു വശം വഴി അകത്തു കേറി.. അകത്തേക്ക് വന്ന ഉടനെ എന്നെ വന്നു കെട്ടി പിടിച്ചു ഞാനും അത് ആഗ്രഹിച്ചിരുന്നു എങ്കിലും ജോയോട് അകലാൻ വേണ്ടി ഞാൻ കുതറി മാറി.. രണ്ട് മൂന്നു തവണ ആയപ്പോൾ ജോ കാര്യം ചോതിച്ചു..
ജോ : നിനക്കെന്താ പറ്റിയത്..?
ഞാൻ : ഞാൻ ഒരുപാട് വട്ടം പറഞ്ഞല്ലോ. നമ്മൾക്കിതു നിർത്താം എന്ത്.. യാൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ?
ജോ : പിന്നെ കോപ്പ്.. നിന്റെ ആ പറച്ചിലൊക്കെ ഞാൻ കോമഡി ആയിട്ടേ എടുത്തോളൂ..
ഇതും പറഞ്ഞു ജോ എന്നെ ഒരു കൈ കൊണ്ട് എന്റെ അരയിലൂടെ ചുറ്റി പിടിച്ചു മറു കൈ കൊണ്ട് എന്റെ കഴുത്തിനു വട്ടം പിടിച്ചു എന്റെ ചുണ്ടിൽ മുത്തം തന്നു.. കുറച്ചു നേരതെക്ക് ഞാൻ ആ ചുംബനത്തെ ആസ്വദിച്ചു ഒരു കാമം കൊണ്ടല്ല എന്റെ ഭർത്താവ് കുറെ നാളിന് ശേഷം തരുന്ന സ്നേഹ ചുംബനം... ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട് അതിനു വേണ്ടി പക്ഷെ പെട്ടന്ന് ഞാൻ ജോയെ തെള്ളി മാറ്റി..
ഞാൻ : ജോ പ്ലീസ്.. ഞാൻ പറഞ്ഞല്ലോ എനിക്കിനി ഇതിന് പറ്റില്ല
ജോ : നിനക്കെന്താ മൈരേ വട്ടായോ?
ഞാൻ : എനിക്ക് എന്റെ കുടുംബം നോക്കണം.. എനിക്ക് ചിലവിനു തരുന്ന ഒരു
💬 Comments
View all comments