0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

ചെയ്തതു.. ഇതായിരുന്നു എന്റെ മനസ്സിൽ.... പിന്നെ ജോ വിളിച്ചില്ല ഞാനും വിളിച്ചില്ല.. പിറ്റേന്നും മെസ്സേജ് ഒന്നും ഇല്ല..അതിന്റെ പിറ്റേന്ന് രാവിലെ എനിക്കൊരു ഫോട്ടോ വന്നു.. നാട്ടിൽ റെയിൽവേ സ്റ്റേഷനിൽ നിക്കുന്നത്..

എന്നിട്ട് എന്നെ വിളിച്ചു..

ഞാൻ : എന്താ?

ജോ : ഡോ ഞാൻ നാട്ടിലോട്ടു വരുക ആയിരുന്നു യാൾക്കൊരു സർപ്രൈസ് തരാൻ വേണ്ടിയേ പറയാഞ്ഞത്.

ഞാൻ : എനിക്കൊന്നും കേൾക്കണ്ട ബൈ..

ജോ : ഡീ.. ഒന്നു കേൾക്ക്..

ഞാൻ : പറഞ്ഞല്ലോ എനിക്കൊന്നും കേൾക്കണ്ട.. ഇനി നാട്ടിൽ വന്നു സർപ്രൈസ് തരാൻ ആയിരുന്നേലും എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല.. ഇനി എന്നെ പഴയ പോലെ വിളിക്കരുത് ബൈ..

ഫോൺ കട്ട്‌ ചെയ്തു.. നാട്ടിൽ എത്തി എന്നറിഞ്ഞപ്പോൾ എനിക്കൊരു സന്തോഷം ഒക്കെ വന്നു.. ബട്ട്‌ എന്ത് ചെയ്യാൻ പറ്റും സന്തോഷം ഉള്ളിലൊതുക്കി കഴിയാൻ മാത്രം ഉള്ള ഒരു ജീവിതം ആയി പോയില്ലേ..

അങ്ങനെ 3 മാസങ്ങൾക്ക് ശേഷം ജോ നാട്ടിൽ തിരിച്ചെത്തി.. ഇന്നലത്തെ അടിയുടെ പിണക്കം മാറ്റാനാണോ എന്തോ ജോ പിന്നെയും എന്നെ വിളിച്ചു..

ഞാൻ : എന്താ

ജോ : എന്താടോ പ്ലീസ്.. ഞാൻ എന്ത് ചെയ്തിട്ടാ

ഞാൻ : പറഞ്ഞല്ലോ.. എനിക്കിനി പറ്റില്ല.. എനിക്ക് എന്റെ കുടുംബം കൂടി നോക്കണം..

ജോ : എനിക്ക് നി ഇല്ലാതെ പറ്റില്ല.. ഞാൻ ഇന്ന് അങ്ങോട്ടും വരും..

ഞാൻ : വേണ്ട

ജോ : എത്ര നാളായി കണ്ടിട്ട്.. പ്ലീസ്

ഞാൻ : എന്നെ എന്തിനാ കാണുന്നത്...

ജോ : എന്താടി.. നി എന്റെ ഭാര്യ

💬 Comments

View all comments