0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

കാര്യങ്ങൾ ഒക്കെ സംസാരിച്ചപ്പോൾ സത്യം പറഞ്ഞാൽ ഞാൻ അങ്ങനെ ഒക്കെ ജീവിക്കാൻ പറ്റി ഇരുന്നെങ്കിൽ എന്നൊന്ന് ആശിച്ചു പോയി )..

അങ്ങനെ മാസങ്ങൾ കടന്നു പോയി ഒരു ദിവസം ജോ എന്നെ വിളിച്ചു സംസാരിച്ചു പെട്ടന്ന് ഇടയ്ക്ക് ട്രെയിൻ സൗണ്ട് കേട്ടു..

ഞാൻ : ജോ ഇപ്പോൾ എവിടാ

ജോ : ഞാൻ ട്രെയിനിങ് സ്ഥലത്ത് എന്തെ?

ഞാൻ : അല്ലല്ലോ.. വേറെ സൗണ്ട് കേൾക്കുന്നു..

ജോ : പോടീ ഞാൻ ട്രെയിനിങ് സ്ഥലത്ത എന്താ സംശയമുണ്ടോ?

ഞാൻ : ഉണ്ട്.. എന്നെ ഒന്ന് video കാൾ ചെയ്തേ..

ജോ : എന്താടി നിനക്കെന്നെ അത്ര വിശ്വാസം ഇല്ലേ?

ഞാൻ : video കാൾ ചെയ്യുന്നോ ഇല്ലയോ?

ജോ : ഇല്ല.. എന്താ ഇത്ര വിശ്വാസ കുറവ്..

ഞാൻ : എന്നെ പറ്റിക്കുന്ന ആണല്ലേ.. ജോ ഇപ്പോൾ എവിടാ എനിക്കറിയണം.. എന്തോ കള്ളത്തരം ഉണ്ട്..

ജോ : ഒരു കള്ളത്തരവും ഇല്ല.

ഞാൻ : എങ്കിൽ video കാൾ ചെയ്യ്

ജോ : ഇല്ല.. അത് പറ്റില്ല

ഞാൻ : ശെരി.. ഇപ്പോൾ മനസ്സിലായി എന്നെ പറ്റിക്കുന്ന ആണ്.. ബൈ ഇനി ഞാൻ വിളിക്കില്ല സത്യം..

ഞാൻ ഫോൺ കട്ട്‌ ചെയ്തു..

പിന്നെയും ജോ ഒത്തിരി എന്നെ വിളിച്ചു.. ഞാൻ എടുത്തില്ല.. Video കാൾ ചെയ്തു ഞാൻ എടുത്തില്ല..

പിന്നെ മെസ്സേജ് ഇട്ടു.. Video കാൾ ചെയ്തല്ലോ എന്താ എടുക്കാതെ എന്ന്..

എന്തോ കള്ളത്തരം ആയിരുന്നു ഇപ്പോൾ കള്ളത്തരം എല്ലാം ഒളിപ്പിച്ചിട്ട് ആണ് എന്നെ video കാൾ

💬 Comments

View all comments