0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

താക്കീത് കൊടുത്തു ബ്ലോക്ക്‌ ആക്കി..ജോയുടെ സോഭാവം എനിക്ക്അറിയാവുന്നതുകൊണ്ട് ഞാൻ ജോയോട് ഇതേ പറ്റി പറഞ്ഞിട്ടില്ല..

കുറച്ചു നാൾ കഴിഞ്ഞു ആ ഞരമ്പൻ സിതാരയ്ക്കും മെസ്സേജ് അയച്ചു.. അവൾ ദേശിച്ചൊന്നും പറഞ്ഞുകാനില്ല അതാകും അവൻ പിന്നെയും അവളെ ശല്ല്യം ചെയ്തു..കുറെ ഒക്കെ ആയപ്പോൾ അവൾ പ്രതികരിച്ചു ഇതേ പറ്റി ഞാൻ ജോ യോട് പറഞ്ഞു.. അറിയാതെ എന്റെ വായിൽ നിന്ന് എനിക്ക് മെസ്സേജ് അയച്ച കാര്യം പറഞ്ഞു പോയി.. അത് പിന്നെ ജോ അവനെ വിളിച്ചു ഫയർ ചെയ്തു, ഓഫീസിൽ കംപ്ലയിന്റ് കൊടുത്തു ഭയങ്കര പ്രേശ്ഹ്നമായി.. എന്തായാലും ഇതേ പറ്റി ഞങ്ങളുടെ ഗ്രൂപ്പിലും അറിഞ്ഞു.. പെണ്ണുങ്ങൾ അല്ലെ എന്തേലും കുറച്ചു കിട്ടിയാൽ പിന്നെ അവരുടെ ഭാവന കൂടി ചേർത്ത പറയുന്നത് ഒരു ശീലമാണല്ലോ.. സിതാരയ്ക്ക് വേണ്ടി ആണ് ജോ ഇത്രെയും പ്രേശ്നമുണ്ടാക്കിയത് അവർ തമ്മിൽ അവിഹിതം ആണ് എന്നൊക്കെ പറഞ്ഞു പറത്തി.. എനിക്കിത് കേൾക്കുമ്പോൾ കളി വരും.. ഞാൻ ദേശിച്ചു വല്ലതും പറയും.. അങ്ങനെ പിന്നെയും കുറച്ചു ദിവസങ്ങൾ കടന്നു പോയി..

അങ്ങനെ ഇരിക്കെ സരിഗയുടെ കല്യാണ ദിവസം എത്തി.. ചേട്ടന് ലീവ് ഇല്ലാത്തതുകൊണ്ട് വീട്ടിൽ നിന്നു ഞാൻ ഒറ്റയ്ക്കാണ് പോകുന്നത്.. അയൽക്കാരൊക്കെ ഉണ്ട്, സരിഗയുടെ ഫ്രണ്ട് ആയോണ്ട് ജോ ഏട്ടനെയും വിളിച്ചിട്ടുണ്ട് പിന്നെ സിതാരയും ഏട്ടനെ കല്യാണം വിളിച്ചിട്ടുണ്ട്.. ഏട്ടന്റെ കൂടെ കാറിൽ പോകാം എന്നൊക്കെ ഏട്ടൻ പറഞ്ഞതായിരുന്നു പക്ഷെ ആൾക്കാരും കൂട്ടുകാരും എല്ലാം ഉള്ളപ്പോൾ ഞാൻ എങ്ങനെ ജോ ഏട്ടന്റെ കൂടെ പോകും..

പറ്റുമെങ്കിൽ തിരിച്ചു ഞാൻ ജോ യുടെ കൂടെ വരാം എന്ന് സമ്മതിച്ചു...

💬 Comments

View all comments