0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

ജോ തന്ന സാരിയും ഉടുത്തു കൊണ്ട് തന്നെ ആണ് ഞാൻ കല്യാണത്തിന് ഇറങ്ങിയത്.. ഞാനും സുധ ചേച്ചിയും പിന്നെ അടുത്തുള്ള ലേഖ അങ്ങനെ കുറച്ചു പേരുണ്ട്.. സിറ്റിയിൽ ഉള്ള ഒരു അമ്പലത്തിൽ വച്ചായിരുന്നു കല്യാണം.. ഞാൻ അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ജോയും എത്തി.. ഞങ്ങൾ പരസ്പരം കണ്ടു ഒന്നു ചിരിച്ചു എന്നല്ലാതെ കൂടുതൽ അടുപ്പം ഒന്നും അവിടെ വെച്ചു കാണിച്ചില്ല.. ജോയുടെ കുറച്ചു ഫ്രണ്ട്സും ഉണ്ടാർന്നു..

സുധ chechi : നമ്മുടെ സർ അല്ലെ വിനിതേ ആ നിക്കുന്നത്

ഞാൻ : അതെ

സുധ ചേച്ചി : സർ എന്താ ഈ കല്യാണത്തിന്

ഞാൻ : സാറിനെ വിളിച്ചു കാണും

സുധ : അതിന് ഇവർ തമ്മിൽ എന്ത് ബന്ധം..

( എന്തോ ഒരു കുത്തൽ പോലെ ഉള്ള സംസാരം.. അല്ലേലും ചെലവളുമാർക്ക് ഉള്ളതാണല്ലോ ഈ കടി )

ഞാൻ : എന്റെ പൊന്നു ചേച്ചി.. സരികയും ആ സാറും ഒരുമിച്ച് പഠിച്ചത്.. അന്ന് വീട്ടിൽ വന്നപ്പോൾ സംസാരിച്ചത് നിങ്ങൾ കണ്ടില്ലായിരുന്നോ?

സുധ : പിന്നെ അതൊന്നും ആയിരിക്കില്ല വേറെ എന്തേലും കാണും..അന്ന് സിതാരയ്ക്ക് വേണ്ടി പ്രശ്നം ഉണ്ടാക്കിയ ആളല്ലേ

ഞാൻ : ചേച്ചിക്ക് എപ്പോഴും ആരേലും കുറ്റം പറേണം അല്ലെ

( എനിക്ക് ആണേൽ നന്നായി ദേഷ്യം വരനുണ്ട് )

ലേഖ : അത് എന്തേലും ആകട്ടെ.. നി എന്തിനാ വിനിതേ ദേശിക്കുന്നത..

ഞാൻ : പിന്നെ ആവശ്യമില്ലാതെ ഓരോന്ന് പറേണത് എന്തിനാ?

സുധ : ശെരി.. അത് വിട്..

പിന്നെ കുറച്ചു കഴിഞ്ഞു

💬 Comments

View all comments