Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]
മുത്തം തന്നു കിടന്നു..
ഏകദേശം 7.30 ആകും വരെ ഞങ്ങൾ അങ്ങനെ കിടന്നു..പിന്നെ ഞങ്ങൾ എണീറ്റു ഫ്രഷ് ആയി വന്നു.. ചായയും കുടിച്ചു ജോ എനിക്ക് മുത്തവും തന്നു യാത്ര പറഞ്ഞു ഇറങ്ങി..
അങ്ങനെ വീണ്ടും ദിവസങ്ങൾ പൊക്കൊണ്ടിരുന്നു.. ഇതിനിടക്ക് ഒരു തവണ കൂടി ജോ വന്നിരുന്നു പക്ഷെ എന്തോ തിരക്ക് കാരണം പെട്ടന്ന് പോയി... അങ്ങനെ വീണ്ടും വിളിയും പറച്ചിലും ഒക്കെ ആയി ദിവസങ്ങൾ പൊക്കൊണ്ടിരുന്നു...
വീണ്ടും ഞങ്ങൾ തമ്മിലുള്ള ആ ബന്ധം കൂടുതൽ ശക്തമായി കൊണ്ടിരുന്നു..ഇതിനിടയിൽ ജോയുടെ കൂടെ ജീവിക്കാം എന്ന് വരെ എന്റെ ചിന്തയിൽ കയറി ഇരുന്നു പക്ഷെ ആ കൊച്ചിന്റെ ജീവിതം ഓർത്തു മാത്രം ഞാൻ എന്റെ സന്തോഷത്തെ മറന്നു..
അങ്ങനെ ഞാൻ വർഷങ്ങൾ കൊണ്ട് കാത്തിരുന്ന ആ ദിവസം എത്തി.. എനിക്ക് പെരിയഡ്‌സ് ആയില്ല. പ്രെഗ്നൻസി kit വാങ്ങി കൺഫേം ചെയ്തു. പോസിറ്റീവ് തന്നെ. ഒരു പെണ്ണ് എന്ന നിലയ്ക്ക് എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം.. സത്യം പറഞ്ഞാൽ ഞാൻ ആ സന്തോഷത്തിൽ പൊട്ടി കരഞ്ഞു പോയി...
പിന്നീട് ആണ് ഞാൻ ഒരു കാര്യം ആലോചിച്ചത് ഈ സന്തോഷം ആദ്യം ആരോട് പങ്കിടണം. ഒരു കുഞ്ഞികാല് കാണാൻ കാത്തിരിക്കുന്ന എന്റെ ഭർത്താവിനോടോ അതോ താൻ ആണ് അച്ഛൻ എന്ന് ഇതുവരെ അറിയാത്ത എന്റെ പാവം ജോ ഏട്ടനോടോ...?
എന്തായാലും കുഞ്ഞിന്റെ അച്ഛൻ അല്ലെ ആദ്യം അറിയേണ്ടത്..താനാണ് അച്ഛൻ എന്ന് ജോ അതൊരിക്കലും അറിയാൻ പോകുന്നില്ല, കാര്യം ഒന്നാമത്തെ ഞങ്ങൾ തമ്മിൽ ഒരുപാട് അടുത്തു.. ഇനിയും ഇത് തുടർന്നാൽ
💬 Comments
View all comments