0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

അത് അവന്റെ ലൈഫ് പോകും.. ഞാൻ ആയിട്ട് അവനു ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല അതെനിക്ക് സഹിക്കില്ല.. എനിക്കറിയാം ജോയ്ക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്, ഞാൻ കൂടെ ചെന്നാൽ അവൻ എന്നെയും എന്റെ കുഞ്ഞിനേയും അല്ല ഞങ്ങളുടെ കുഞ്ഞിനേയും പൊന്നുപോലെ നോക്കും.. പക്ഷെ അതൊരിക്കലും അവന്റെ ലൈഫ്നു ഗുണം ചെയ്യില്ല. നല്ല ബന്ധം കിട്ടി ഒരുപാട് ഉയരങ്ങളിലേക്ക് പോകാൻ ഉള്ള ആളെ ഞാൻ ആയിട്ട് ഒരിക്കലും താഴേക്ക് തള്ളി ഇടില്ല... എന്നിരുന്നാലും എനിക്ക് ഇത് അവനെ അറിയിക്കണം.. ഇനി ഒരിക്കലും പഴയതുപോലെ ആവാൻ പറ്റൂല്ല എന്ന് തറപ്പിച്ചു പറയണം.. ഞാൻ ഇത് ഒരുപാട് തവണ പറഞ്ഞതാണ് പക്ഷെ എനിക്കതിനു പറ്റുന്നില്ല ഇനി ശെരിയാവില്ല ഇനിയും ഒരുപാട് അടുത്തു കഴിഞ്ഞാൽ ഞാൻ ചിലപ്പോൾ എന്നെ സ്വീകരിക്കാൻ അവന്റെ കൂടെ പറഞ്ഞുപോകും.. എന്നിൽ നിന്നും അത് കേട്ടാൽ അവൻ തീർച്ചയായും എന്നെ കൊണ്ടും പോകും... വേണ്ട ഒന്നും വേണ്ട...അവന്റെ കൂടെ ഉള്ള സ്നേഹ കൂടുതൽ കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അറിഞ്ഞാലും അവൻ എന്നെ വിട്ട് പോകില്ല അതുകൊണ്ട് അവൻ എന്നെ വെറുക്കണം.. അങ്ങനെ അവൻ പോകു..

ഞാൻ ജോയ്ക്ക് കാൾ കൊടുത്തു

ജോ : hello.

ഞാൻ : hello.. താൻ ഫ്രീ ആണോ ഇപ്പോൾ..

ജോ : അതെ പറഞ്ഞോ

ഞാൻ : ഞാൻ പ്രെഗ്നന്റ് ആണ്.. പോസിറ്റീവ് ആയി

ജോ : ആണോ... Congratz.. ഉമ്മ... എന്റെ പൊന്നിന് ഞാൻ എന്താ കൊണ്ട് വരേണ്ടത്

ഞാൻ : ജോ.. ഞാൻ തന്റെ കൂടെ ഒരുപാട് തവണ പറഞ്ഞിട്ടുള്ള

💬 Comments

View all comments