Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]
കാര്യമാണ് ഇത്.. നമുക്ക് ഇത് ഇനിയും തുടർന്ന് പോകണ്ട ഇത് നിർത്താം.. ഒന്നാമത്തെ ഞാൻ ഇപ്പോൾ ഒരു അമ്മ ആകാൻ പോവുക ആണ്.. എനിക്ക് എന്റെ കുടുംബം ആണ് വലുത്.. എനിക്കിനി ഇതിനു പറ്റൂല്ല.. താൻ മനസ്സിലാക്കണം പ്ലീസ്
ജോ : അതിന് താൻ എന്തിനാ ഇങ്ങനെ പറയുന്നത്.. താൻ ഒരു അമ്മ ആയി കാണുന്നതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ടടോ.... ഞാൻ നിന്നെ താലി കെട്ടിയത് നി വേറൊരാളുടെ ഭാര്യ ആണെന്നറിഞ്ഞിട്ട് തന്നെ അല്ലെ.. പിന്നെ ട്രീറ്റ്മെന്റ് നടക്കുന്ന കാര്യവും എനിക്കറിയാം.. നിങ്ങൾ തമ്മിൽ ബന്ധപ്പെടുന്ന കാര്യം ഓർക്കുമ്പോൾ എനിക്ക് വിഷമവും ദേഷ്യവും ഒക്കെ വരും എങ്കിലും നിന്റെ ഏറ്റവും വലിയ സന്തോഷത്തിനു വേണ്ടി അല്ലായിരുന്നോ.. എനിക്ക് അതിനൊന്നും പ്രശ്നം ഇല്ല.. നി ഇപ്പോളും എന്റെ ഭാര്യ തന്നെ ആണ്.. അത് എന്നും അങ്ങനെ തന്നെ ആണ്..
ഞാൻ : please ജോ.. ഒന്നു മനസ്സിലാക്കു..ഇനി എനിക്കിതു തുടരാൻ ഒരിക്കലും പറ്റില്ല... അന്നത്തെ ഒരു വികാരത്തിന്റെ പുറത്തു തോന്നിയ ഇഷ്ടം അത് ഇവിടെ വരെ ആയി അല്ലാതെ ഒന്നും എനിക്ക് തന്നോടില്ല
( ഇതൊക്കെ പറയുമ്പോൾ എന്റെ ഉള്ളു വിതുമ്പുന്നത് എനിക്ക് കേൾക്കാമായിരുന്നു )
ജോ : എന്നെ നി ആത്മാർത്ഥമായി സ്നേഹിച്ചിട്യല എന്ന് നിനക്ക് പറയാൻ പറ്റുമോ..
ഞാൻ : ജോ please.. ഇനിയും ഇത് ചോദിച്ചു എന്നെ ബുദ്ധിമുട്ടിക്കരുത്.. തനിക്ക് നല്ല പടുത്തം ഉണ്ട് നല്ല ജോലി കിട്ടി നല്ലൊരു ബന്ധം കിട്ടും.. കല്യാണം എന്നെ അറിയിക്കണം...
ജോ : കല്യാണ കാര്യം
💬 Comments
View all comments