0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

ഒക്കെ സന്തോഷം മുഖത്തു വരുത്താൻ ശ്രമിച്ചാലും ഒന്നിനും സാധിക്കുന്നില്ല.... വിങ്ങി പൊട്ടുന്ന ഹൃദയവുമായി ഞാൻ എത്ര നേരം പിടിച്ചു നിക്കും.. ഒരുപാട് വിഷമം വരുമ്പോൾ ഞാൻ നേരെ ബാത്‌റൂമിൽ കയറി കരയും.. ഇത് തന്നെ ഇങ്ങനെ തുടർന്നു പോയി... ഇടയ്ക്ക് ജോ യുടെ കാൾ നോട്ടിഫിക്കേഷൻ കാണിക്കുന്നുണ്ട്.. ഞാൻ അത് എടുക്കാൻ പോയില്ല... പയ്യെ പയ്യെ ജോ എന്നെ വെറുത്തു തുടങ്ങും.. എങ്കിലെ ജോ രെക്ഷപെടു എന്നെനിക്ക് ഉറപ്പായിരുന്നു....

അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയി ഇടയ്ക്ക് പിന്നെയും ജോയുടെ കാൾ വരുന്നുണ്ടാർന്നു.. ഒരു ദിവസം സിതാര എന്നെ വിളിച്ചു... അത്യവശ്യമാണ് ജോയെ ഒന്നു വിളിക്കാൻ പറഞ്ഞു....

ഞാൻ വിളിച്ചു..

ജോ : hello

ഞാൻ : hello എന്താ വിളിക്കാൻ പറഞ്ഞെ

ജോ : ഞാൻ നാളെ തിരിച്ചു പോകുക ആണ്

ഞാൻ : ok.. ഇതുകൂടി അല്ലെ ഉള്ളു..

ജോ : അതെ.. ഇനി ലൈസൻസ് കിട്ടിയാൽ പിന്നെ നല്ല ഒരു കമ്പനി നോക്കി കേറണം

ഞാൻ : എല്ലാം ശെരിയാകും.. ഞാൻ പ്രാർത്ഥിക്കാം.. ആൾ ദി ബെസ്റ്റ്

ജോ : ഡോ.. താൻ എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്.. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ

ഞാൻ : ഞാൻ നേരുത്തേ പറഞ്ഞ കാര്യങ്ങൾ തന്നെ.. യാൾ എല്ലാം റെഡി ആക്കി പോയി ജോലിക്ക് കേറൂ.. എന്നിട്ട് നല്ലൊരു ബന്ധം കിട്ടട്ടെ

ജോ : കോപ്പ്

ഞാൻ..: മ്മ് ബൈ.. കുറച്ചു ജോലി ഉണ്ട്...

ഇതുപറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു...വീണ്ടും ജോയെ

💬 Comments

View all comments