0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

പറയുവാനോ?

ഞാൻ : ശെരിക്കും.. ഞാൻ അമ്മ ആകാൻ പോകുന്നു...

ഇത് കേട്ടതും ചേട്ടൻ സന്തോഷം കൊണ്ട് തുള്ളി ചാടി.. എന്നെ കെട്ടിപിടിച്ചു കൊണ്ട് എന്തൊക്കെയോ പറഞ്ഞു പക്ഷെ അപ്പോളും എന്റെ മനസ്സ് ജോ യുടെ അടുത്തായിരുന്നു.. സത്യം പറഞ്ഞാൽ ഞാൻ എന്റെ ഭർത്താവിനെ വഞ്ചിച്ചു എന്നൊരു ചിന്ത പോലും എനിക്ക് ഇല്ലാ, ജോ എന്റെ ജീവിതത്തിൽ നിന്നും പോകുന്ന ഒരു വിഷമം മാത്രമമേ എനിക്കുള്ളായിരുന്നു...

ചേട്ടൻ ഫോൺ എടുത്തു ആരെയൊക്കെയോ വിളിച്ചു പറയുന്നതും സന്തോഷിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് എനിക്ക് മാത്രം ഒരു സന്തോഷവുമില്ല.. അപ്പോൽ ചേട്ടന്റെ മുന്നിൽ രക്ഷപെടാൻ വേണ്ടി ആണ് പുറത്ത് പോയി ഫുഡ്‌ കഴിക്കാം എന്നൊക്കെ പറഞ്ഞതെ അല്ലാതെ എനിക്ക് ഒന്നിനും ഒരു സന്തോഷം ഉണ്ടായിട്ടല്ല.. ചേട്ടൻ പെട്ടെന്ന് ഒരുങ്ങി വന്നു വിളിച്ചു പിന്നെ ഞാനും പെട്ടെന്ന് ഒരുങ്ങി വന്നു ഞങ്ങൾ പുറത്തു പോയി അഹരം കഴിച്ചു തിരിച്ചു വന്നു....

തിരിച്ചു വന്ന ഉടനെ ഞാൻ ഫോൺ ഓൺ ആക്കി നോക്കി ജോ യുടെ ഒരുപാട് മെസ്സേജ്ക്കളും മിസ്സ്ഡ് callum വന്നു കിടക്കുന്നു..

ഡോ എന്റെ ഭാഗത്തു നിന്നു എന്തേലും തെറ്റ് പറ്റിയാട്ടുണ്ടെൽ സോറി

എനിക്ക് യാൾ ഇല്ലാതെ പറ്റില്ല..

എന്റെ കൂടെ വന്നാൽ ഞാൻ യാളെ പൊന്നു പോലെ നോക്കിക്കൊള്ളാം..

അങ്ങനെ അങ്ങനെ ഒരുപാട് മെസ്സേജ്.. ഞാൻ അതെല്ലാം clear ചെയ്തു ജോ യെ ബ്ലോക്ക്‌ ചെയ്തു.. കാരണം ഇനിയും ജോ യുടെ മെസ്സേജുകൾ വരും അതൊക്കെ കാണുമ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ കഴി ഇല്ല.. അതുകൊണ്ട് ഒന്നും വേണ്ട...

എത്ര

💬 Comments

View all comments