0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

ഒന്നുമില്ല.. അഥവാ അറിഞ്ഞാലും എന്റെ കൊച്ചിനെ വളർത്താൻ എനിക്കറിയാം..

സിതാര : നിങ്ങടെ ട്രീറ്റ്മെന്റ് ok ആയി എന്ന് പറഞ്ഞാൽ പോരെ

ഞാൻ : അതൊന്നുമല്ലടി..

സിതാര : പിന്നെന്താ?

ഞാൻ : എനിക്ക് എന്റെ ജോ ഇല്ലാതെ പറ്റില്ല?

സിതാര : അതിന് ആ കൊച്ചു എന്താ നിന്നെ വേണ്ടാന്ന് പറഞ്ഞോ?

ഞാൻ : ഇല്ല.. ജോയുടെ കുഞ്ഞു ആണെന്ന് പോലും ഞാൻ പറഞ്ഞില്ല

സിതാര : അതെന്താ?

ഞാൻ : വേണ്ട.. ആ കൊച്ചു ഒന്നും അറിയണ്ട.. നിനക്ക് അറിയാമല്ലോ ഞങ്ങൾ തമ്മിൽ എങ്ങനെ ആയിരുന്നു എന്ന്

സിതാര : മ്മ്

ഞാൻ : ഞങ്ങൾ ഒരുപാട് അടുത്തു പോയി.. പരസ്പരം പിരിയാൻ പറ്റാത്തത്രെയും..

സിതാര : അതിന്?.

ഞാൻ : ഇതുകൂടി ആ കൊച്ചു അറിഞ്ഞാൽ പിന്നെ ആ കൊച്ചു എന്നെ വിട്ട് പോകില്ല

സിതാര : അത്  നല്ലതല്ലേ...

ഞാൻ : ആർക്ക് നല്ലത്... എനിക്ക് ചിലപ്പോൾ നല്ല ഒരു ജീവിതം കിട്ടുമായിരിക്കും..

സിതാര : അത് അല്ലെ നല്ലതും.. നിങ്ങൾക്ക് ഒരുമിച്ച് ജീവിച്ചൂടെ..

ഞാൻ : ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... എന്നെ ആ കൊച്ചു പൊന്നുപോലെ നോക്കും അതെനിക്ക് ഉറപ്പാണ്.. പക്ഷെ ആ കൊച്ചിന്റെ ലൈഫ് എന്താകും.. ഇത്രെയും പേരുകേട്ട ഒരു ഫാമിലി.. അവർ ഞങ്ങളെ അംഗീകരിക്കുമോ... ഞാൻ ആ കൊച്ചിനെ കാൾ മൂത്തതാണ് അത് പിന്നെയും സാരമില്ല എന്ന് വെയ്ക്കാം ഞാൻ ഒരു അന്യപുരുഷന്റെ ഭാര്യ അല്ലെ.. അതൊക്കെ അവർ എങ്ങനെ അംഗീകരിക്കും.

സിതാര : അതിനെന്താടി.. നിങ്ങൾക്ക് ok

💬 Comments

View all comments