0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

ആണേൽ വേറെ ജീവിക്കാല്ലോ

ഞാൻ : അതിനുവേണ്ടി ആണോ ആ കൊച്ചു ഇത്രെയും കഷ്ടപ്പെട്ട് പഠിച്ചത്.. അതിന് ഒരു ലക്ഷ്യം ഇല്ലേ, അതിന്റെ ആഗ്രഹങ്ങൾ

സിതാര : അങ്ങനെ നോക്കിയാൽ

ഞാൻ : എന്റെ ഒരു ജീവിതത്തിനു വേണ്ടി ഞാൻ എന്റെ ജോയുടെ ലൈഫ് ഇല്ലാതാക്കാൻ.. ആ കൊച്ചിന് ദോഷം വരുന്നതൊന്നും ഞാൻ ചെയ്യില്ല.. എനിക്ക് ചെയ്യാൻ പറ്റില്ല..

സിതാര : അപ്പോൾ നിന്റെ ഉദ്ദേശം എന്താ?

ഞാൻ : എന്ത്.. എനിക്ക് ജോയെ എന്നും ഓർക്കാൻ കുറെ നല്ല ഓർമ്മകൾ ഉണ്ട്.. ജോ കെട്ടി തന്ന താലി ഉണ്ട്.. പിന്നെ ഞങ്ങളുടെ കുഞ്ഞു ഉണ്ട്.. അതൊക്കെ മതി

സിതാര : അപ്പോൾ ഇനി ആ കൊച്ചു വേറെ കല്യാണം കഴിച്ചാലോ?

ഞാൻ : കല്യാണം കഴിക്കണം.. നല്ലൊരു ബന്ധം കിട്ടണം.. അതിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നുണ്ട്

സിതാര : അതിന് നിനക്ക് പ്രശ്നം ഇല്ലേ..?

ഞാൻ : എനിക്ക് കിട്ടിയ സ്നേഹം വേറൊരാൾക്ക് പോകുമ്പോൾ വിഷമം ഇല്ലാതിരിക്കുമോ... എന്റെ ചങ്ക് പറിഞ്ഞു പോകുന്ന വേദന ഉണ്ട്.. പക്ഷെ സാരമില്ല.. എന്റെ ജോ എന്നും happy ആയിട്ടിരിക്കണം..

സിതാര : അപ്പോൾ നി happy ആകുമോ

ഞാൻ : ജോയ്ക്ക് വേണ്ടി അല്ലെ.. പയ്യെ ഞാനും happy ആകും.. എനിക്ക് എന്റെ കുഞ്ഞു മതി.. ആ മുഖം കാണുമ്പോൾ അതിലൂടെ ഞാൻ ജോയെ സ്നേഹിച്ചോളാം..

സിതാര : ആ കൊച്ചു സമ്മതിച്ചോ

ഞാൻ : ഇല്ല.. ഇപ്പോൾ ഞാൻ ബ്ലോക്ക്‌ ആക്കി.. പതിയെ എന്നെ വെറുക്കും പിന്നെ

💬 Comments

View all comments