0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

മറക്കും..

സിതാര : നിനക്ക് ഇതിനൊക്കെ കഴിയുമോ?

ഞാൻ : കഴിയണം.. എനിക്ക് കഴിയും.. എന്റെ സ്ഥാനത് നി ആയിരുന്നെങ്കിലോ?

സിതാര : സത്യം പറയാല്ലോ നിങ്ങളുടെ സ്നേഹം കണ്ട് എനിക്ക് അസൂയ തോന്നയിട്ടുണ്ട്.. അത്രയ്ക്കും ഇഷ്ടമായിരുന്നു ആ കൊച്ചിന് നിന്നെ..നിന്റെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ എനിക്കൊരിക്കലും ഇങ്ങനെ ഒന്നും ചിന്തിക്കാൻ പോലും കഴി ഇല്ല

ഞാൻ : മതിയടി.. നമുക്ക് ഇത് നിർത്താം.. ഇല്ലേൽ പിന്നെയും ഞാൻ ആ കൊച്ചിലോട്ട് പോകും

സിതാര : മ്മ്.. നിനക്ക് കഴിയുമെങ്കിൽ നി എടുത്തത് നല്ല തീരുമാനം.. ആ കൊച്ചു സ്വന്തം ജീവനേക്കാളും നിന്നെ സ്നേഹിച്ചു സൊ അതിനു ഒരിക്കലും ഒരു വിഷമം ഉണ്ടാകരുത്..

ഞാൻ : മ്മ്..

പിന്നെയും എൻറെ കണ്ണുകൾ നിറഞ്ഞു കവിയാൻതുടങ്ങി

സിതാര : ഡീ നിനക്ക് വിഷമം ഉണ്ട്.. എനിക്കും ഉണ്ട്.. നി കരയണ്ട എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ നിന്റെ വയറ്റിൽ ഇപ്പോൾ ഒരു ജീവൻ കൂടി ഉണ്ട് അതുകൂടി നി ഓർക്കണം..

ഞാൻ : മ്മ്.. ഞാൻ ഇനി എന്റെ കുഞ്ഞിന് വേണ്ടി ആണ് ജീവിക്കുന്നത്..

അങ്ങനെ കുറെ നേരം അവൾ എന്റെ കൂടെ ഇരുന്നു.. അവൾ ആണ് അന്ന് എന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ ചെയ്തത്..എനിക്ക് ഒന്നിനും വയ്യായിരുന്നു... കുറെ നേരം റൂമിൽ ഇരുന്നു കരയും.. പിന്നെ ഹാളിൽ ഇരുന്നു കരയും.. പിന്നെ കായൽ ഭാഗത്ത് പോലിരിക്കും.. ആ ഓളങ്ങൾ എന്റെ കൂടെ കാര്യം പറയും പോലെ പതിയെ ചലിക്കും... എന്റെ സങ്കടത്തെ ആശ്വസിപ്പിക്കാൻ എന്ന പോലെ കാറ്റ്

💬 Comments

View all comments