0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

അല്ലെ ജോമോൾ.. അങ്ങനെ ചടങ്ങു ഒക്കെ കഴിഞ്ഞു അതികം വൈകാതെ ഞാൻ വീണ്ടും ചേട്ടന്റെ വീട്ടിലേക്ക് വന്നു കൂടെ അമ്മയും ഉണ്ട്..... സിതാരയും വരാറുണ്ട് ഒരിക്കൽ അവൾ വന്നു കുറച്ചു സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു..

കുഞ്ഞിന് പാൽ കൊടുത്തു ഉറക്കിയിട്ട് അമ്മയോട് പറഞ്ഞു ഞാനും സിതാരയും കൂടി കായൽ ഭാഗത്ത് ചെന്നിരുന്നു..

സിതാര : ഡീ ഒരു കാര്യം ഉണ്ട്.. എന്നെ ഇന്ന് ജോ വിളിച്ചു.. നിന്റെ കുഞ്ഞിന്റെ കാര്യം ഒക്കെ ചോദിച്ചു

ഞാൻ : മ്മ് എന്നിട്ട്.

സിതാര : ആ കൊച്ചിനും കുഞ്ഞിനെ കാണണം എന്ന്.. ഇങ്ങോട്ട് ഒന്നു വന്നോട്ടെ എന്ന്..

ഞാൻ : വേണ്ട.. ഇനി കാണണ്ട.. അത് ശെരിയാവില്ല.. ഞാൻ എങ്ങനേലും ആണ് പിടിച്ചു നിക്കുന്നത് ആ കൊച്ചു വന്നാൽ പിന്നെ ശെരിയാകില്ല

സിതാര : എങ്കിലും കഷ്ടം അല്ലേടി.. ആ കൊച്ചിന്റെ കൂടി അല്ലെ

ഞാൻ : അത് ജോ അറിഞ്ഞില്ലല്ലോ.. അറിയണ്ട

സിതാര : എന്നാലും..

ഞാൻ : നി ആയിട്ടൊന്നും പറയരുത്

സിതാര : എന്തിനാ പറേണത് ആ കണ്ണ് കണ്ടോ.. അത് കണ്ടിട്ട് എനിക്ക് പോലും സഹിക്കാൻ പറ്റുന്നില്ല

ഞാൻ : എനിക്ക് ജീവിതകാലം മൊത്തോം ഓർക്കാനും സ്നേഹിക്കാനും എന്റെ മോളു മതി..

അങ്ങനെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ അവളെ ജോ വിളിച്ചു...

കട്ട്‌ ചെയ്യാൻ ഞാൻ പറഞ്ഞു എങ്കിലും അവൾ എടുത്തു എന്തൊക്കെയോ മാറി നിന്ന് സംസാരിച്ചു.. ശേഷം

സിതാര : ഡീ ആ കൊച്ചിനെ ഒന്നു video കാൾ എങ്കിലും ഒന്നു

💬 Comments

View all comments