Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]
ചെയ്ത് കാണിക്കാൻ.. കഷ്ടം അല്ലേടി
ഞാൻ : വേണ്ട
സിതാര : ഇപ്പോൾ മോൾ ഉറങ്ങിയല്ലേ ഞാൻ കാണിച്ചോളാം നി വരണ്ട..
ഞാൻ : എന്തെങ്കിലും ചെയ്യ്..
അവൾ അകത്തേക്ക് കയറി ജോയെ വീഡിയോകള് ചെയ്തു കുഞ്ഞിനെ കാണിച്ചു.. കുറച്ചു കഴിഞ്ഞു അവൾ എന്റെ അടുത്തേക്ക് വന്നു അവളുടെ മുഖതും വല്ലാത്ത വിഷമം..
ഞാൻ : കാണിച്ചോ
സിതാര : മ്മ്
ഞാൻ : എന്ത് പറഞ്ഞു
സിതാര : ഒന്നുമില്ല
ഞാൻ : നിനക്കെന്ത് പറ്റി
അവൾ അതിനുത്തരം ഒന്നും പറയാതെ അവൾ അവളുടെ ഫോണിൽ ഒരു ഫോട്ടോ കാണിച്ചു.. ജോ.. വീഡിയോകോള്ളിൽ അവൾ സ്ക്രീൻ ഷോട്ട് എടുത്തതാണ്.. ജോയുടെ കണ്ണും നിറഞ്ഞിരിക്കുന്നു..
ഞാൻ : ആ കൊച്ചു എന്തിനാ കരയുന്നത്
സിതാര : എനിക്കരീല്ല.. കോപ്പ് ഒന്നും വേണ്ടായിരുന്നു.. രണ്ടും കൂടി ഇപ്പോൾ എന്റെ സ്വസ്ഥത കൂടി കളഞ്ഞു....
അങ്ങനെ വീണ്ടും കുറച്ചുനാളുകൾ കഴിഞ്ഞു.. ജോയുടെ ജോലി ഒക്കെ റെഡി ആയി.. അതും സിതാര വഴി ഞാൻ അറിഞ്ഞു.. ഇത് പറയാൻ ആയിരിക്കണം എന്നെ ഒരുപാട് വിളിച്ചിരുന്നു.... കുറച്ചു ഡേയ്‌സ് കഴിഞ്ഞു സിതാര എനിക്കൊരു പിക് അയച്ചു തന്നു കൂടെ ഒരു ഫോർവേഡഡ് വോയിസ് മെസ്സേജ്..
ജോ ആണ്.. പൈലറ്റ് യൂണിഫോമിൽ നിക്കുന്ന പിക്.. എനിക്ക് അത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ജോയുടെ ഏറ്റവും വലിയ ആഗ്രഹം അത് നടന്നു.. പിന്നെ ഉള്ള വോയിസ് മെസ്സേജ്...
" വിനു.. എന്റെ ഒരാഗ്രഹം നടന്നു അന്ന് നി പറഞ്ഞ പോലെ ഞാൻ യൂണിഫോമിൽ നിക്കുന്ന
💬 Comments
View all comments