0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

പിക് ആദ്യം നിനക്കാണ് ഞാൻ അയച്ചത് നി ബ്ലോക്ക്‌ ചെയ്തേക്കുന്നത് കൊണ്ട് ആണ് ഞാൻ ഇങ്ങനെ ചെയ്തത്.... അന്ന് എന്റെ കൂടെ നി പറഞ്ഞത് ഓർമ്മയുണ്ടോ പൈലറ്റിന്റെ ഭാര്യ എന്ന് നിനക്ക് പറയണം എന്ന് ഇനി അത് ധൈര്യമായിട്ട് പറയാം .. നിനക്കും മോൾക്കും സുഖം ആണ് എന്ന് വിശ്വസിക്കുന്നു... രണ്ടു പേർക്കും ഉമ്മാാാ..... മെസ്സേജ് അയച്ചത് ബുദ്ധിമുട്ട് ആയെങ്കിൽ സോറി.... "

ഞാൻ സിതാരയെ വിളിച്ചു.. എനിക്ക് സന്തോഷവും അഭിമാനവും എന്തൊക്കെയോ ഉള്ള ഒരു ഫീൽ..

ഞാൻ : hello ഡീ ജോ ജോയിൻ ചെയ്തോ

സിതാര : മ്മ്.. ഇന്ന് കേറും

ഞാൻ : സന്തോഷമായി

സിതാര : നിനക്കെങ്ങനെ പറ്റുന്നടി.. ആ കൊച്ചു നി പറഞ്ഞ ഒരോ കാര്യങ്ങളും ഓർത്തു വെച്ചേക്കുന്നത്.. അത് നിന്നെ മറക്കും എന്നെനിക്ക് തോന്നുന്നില്ല

ഞാൻ : മറക്കും.. മറന്നില്ലേലും എന്റെ ആഗ്രഹം പോലെ വേറെ കല്യാണം കഴിക്കും.. കാര്യം ജോയുടെ അമ്മ.. ആ അമ്മയ്ക്കു വേണ്ടി ആ കൊച്ചു എന്തും ചെയ്യും..

സിതാര : ശെരി.. എനിക്ക് സംസാരിക്കാൻ ഉള്ള മൂഡില്ല..

ഞാൻ : നി വരില്ലേ?

സിതാര : മ്മ്..

അവൾ ഫോൺ കട്ട്‌ ചെയ്തു പോയി.. പിന്നെയും കുറെ നാൾ കടന്നു പോയി..ഇടയ്ക്ക് അവൾ എന്റെ മോൾക്ക്‌ ഒരു സ്വർണ കമ്മൽ കൊണ്ട് കൊടുത്തു ജോ കൊടുത്തതാണ് എന്ന് എനിക്ക് മനസ്സിലായി പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല..എന്റെ കുഞ്ഞു വളർന്നു തുടങ്ങി.. എന്റെ ജോയെ സ്നേഹിക്കും പോലെ ഞാൻ അവളെയും സ്നേഹിച്ചു.. പിന്നെ അവൾ

💬 Comments

View all comments