0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

മാത്രമായി എന്റെ ലോകം.. ചേട്ടന്റെ കാര്യം വരെ ഞാൻ ഓർക്കാറില്ല...

അങ്ങനെ കുറെ നാളുകൾ കഴിഞ്ഞു സിതാര ഒരിക്കൽ എന്റെ വീട്ടിൽ വന്നു എന്റെ ചെവിയിലോട്ട് ഫോൺ വെച്ചു തന്നു..

ഞാൻ : hello..

അപ്പുറത്തെ തലയ്ക്കു നിന്നും ഒരു hello കേട്ടു.. അതെ ജോ.. എന്റെ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു..

ജോ : കേൾക്കുന്നുണ്ടോ hello

ഞാൻ : മ്മ് പറഞ്ഞോളൂ കേൾക്കാം.

ജോ : എന്റെ കല്യാണം ആയി

ഞാൻ : നല്ല വാർത്ത ആണല്ലോ.. എവിടെ ഉള്ള ആളാണ്..

ജോ : നിങ്ങളുടെ ആ പരിസരം തന്നെ.. അനുവിന്ദ അറിയാമോ

ഞാൻ : ഇല്ല..

ജോ : ഡെന്റിസ്റ് ആണ്..

ഞാൻ : അപ്പോൾ ഇനി പല്ലിനു എന്തേലും വന്നാൽ ഫ്രീ ആയിട്ട് റെഡി ആക്കാമല്ലോ ( ഉള്ളിൽ സങ്കടം ഉണ്ടേലും ഞാൻ വളരെ നോർമൽ ആയി പെരുമാറി )

ജോ : നി ഒരു മനുഷ്യനോടി മൈരേ.

ഇതും പറഞ്ഞു ജോ ഫോൺ കട്ട്‌ ചെയ്തു... ഞാൻ ചിരിച്ചുകൊണ്ട് സിതാരയോട് കാര്യം പറഞ്ഞു..

ഞാൻ : ഡെന്റിസ്റ് ആടി പെണ്ണ്..

സിതാര : മ്മ്

ഞാൻ : അതും എന്റെ ആഗ്രഹം പോലെ നല്ലൊരു പെണ്ണിനെ കിട്ടിയല്ലോ..

സിതാര : നിനക്ക് വിഷമം ഇല്ലേ?

ഞാൻ : എന്തിന് ഞാൻ happy ആണ്.. ഒരുപാട് സന്തോഷവതി ആണ്

ഇത് പറഞ്ഞു മുഴുപ്പിക്കാൻ പറ്റി ഇല്ല അപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു..

ഞാൻ : ( വിതുമ്പി കൊണ്ട് ) കല്യാണം

💬 Comments

View all comments