0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

ആണ് എന്നാൽ ആ മണ്ടൻ date പറയാതെ ഫോൺ വെച്ചു

സിതാര : എന്തിനാ നിനക്ക് കല്യാണത്തിന് പോണോ?

ഞാൻ : പിന്നെ എന്റെ ഭർത്താവിന്റെ കല്യാണത്തിന് എനിക്ക് പോണ്ടേ?.. എന്ത് ചോദ്യം ആടി സുനിതേ..

സിതാര : സുനിതയോ?.

ഞാൻ : അല്ല.. സോറി നിന്നെയ വിളിച്ചത്..

സിതാര : അടുത്ത 6 നാണ് കല്യാണം.

ഞാൻ : നമുക്ക് പോണം.. ആ കൊച്ചിന് നല്ലൊരു ബന്ധം കിട്ടുന്നത് എനിക്ക് കാണാണോം..

സിതാര : ഡീ വേണ്ട.. പോകണ്ട..

ഞാൻ : അല്ലാടി പോണം..

സിതാര : നി ചെന്നാൽ ആ കൊച്ചിന്റെ അവസ്ഥ എന്താകും

ഞാൻ : എന്തായാലും പോണം.. ഞാൻ അറിയാൻ വേണ്ടി അല്ലെ എന്നെ വിളിച്ചു പറഞ്ഞത്..

സിതാര : മ്മ്..

ഞാൻ : നി ok അല്ലെ..

സിതാര ഒന്നും പറയാതെ പോയി..

ഞാൻ നേരെ വീട്ടിലേക്ക് കയറി ഫാൻ ഇട്ടു... പക്ഷെ ഫാൻ കറങ്ങുന്നില്ല.. പകരം ലൈറ്റ് കത്തി കിടക്കുന്നു.. ഫാനിന്റെ സ്വിച്ച് ഏതാ എന്ന് ഞാൻ മറന്നു പോയി.. അങ്ങനെ ഓരോ സ്വിച്ചും മാറി മാറി ഇട്ടു ഫാൻ ഓൺ ആക്കി.... എനിക്കെന്താ പറ്റിയത്.. അതുപോലെ എന്തായിരുന്നു എന്റെ കൂട്ടുകാരിയുടെ പേര്... പെട്ടെന്ന് എന്റെ ഫോൺ ബെൽ അടിച്ചു.. നോക്കിയപ്പോൾ സിതാര എന്ന് സേവ് ചെയ്തേക്കുന്നു പക്ഷെ അതാരാ എന്ന് എനിക്ക് ഓർമ വരുന്നില്ല.. ഞാൻ ഫോൺ അറ്റന്റ് ചെയ്തു..

ഞാൻ : hello

സിതാര : ഡീ സുധ ചേച്ചി അങ്ങോട്ട് വരുന്നുണ്ട് നി മുഖം

💬 Comments

View all comments