0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

ഒക്കെ കഴുകി നോർമൽ ആയിട്ടിരിക്കണേ

ഇതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ആക്കി... സൗണ്ട് കേട്ടപ്പോൾ മനസ്സിലായി ഇപ്പോൾ ഇവിടുന്നു ഇറങ്ങ്യ എന്റെ കൂട്ടുകാരി ആണ് സിതാര... ആരാണ് സുധ ചേച്ചി.. അവരുടെ മുഖം എങ്ങനെ ആണ്.. ഇതൊക്കെ ആലോചിച്ചിരുന്നതും. അൽപ്പോം പ്രായമുള്ള ഒരു ചേച്ചി അങ്ങോട്ട്‌ വന്നു..

ചേച്ചി : മോളെ വിനിതേ.

ഞാൻ : വാ ചേച്ചി..

ചേച്ചി : കുഞ്ഞു എന്ത്യേ ഉറക്കമാണോ?

ഞാൻ : മ്മ്

ചേച്ചി : ചിട്ടിയുടെ കാര്യം പറഞ്ഞില്ലാരുന്നോ അത് എന്തായി അടുത്തമാസം മോളുണ്ടോ?

ഞാൻ : ചേട്ടനോട് ചോദിക്കട്ടെ..

ചേച്ചി : ജിജു എപ്പോൾ വരും

എപ്പോൾ വരും എന്നൊന്നും എനിക്ക് ഓർമ വന്നില്ല ഞാൻ ഒന്നും. മിണ്ടി ഇല്ല

ചേച്ചി : ലേറ്റ് ആകും അല്ലെ

ഞാൻ: മ്മ്

ചേച്ചി : വിളിച്ചു പറഞ്ഞാ മതി

ഞാൻ : ശെരി

അങ്ങനെ ആ ചേച്ചി ഇറങ്ങി.. ഇതായിരിക്കും സുധ ചേച്ചി..

കുറെ നേരം ഞാൻ ആ ഫാനിന്റെ ചുവട്ടിൽ ഇരുന്നു.. ഇടയ്ക്ക് കുഞ്ഞു കരഞ്ഞു മോളെ എടുത്തു പാൽ കൊടുത്തു അവളും എന്റെ കയ്യിൽ ഇരുന്നിറങ്ങി.. മോളെയും വെച്ചു കൊണ്ട് ഞാൻ ആ ഹാളിൽ അങ്ങനെ ഇരുന്നു കഴിഞ്ഞ കാലങ്ങൾ ആലോചിച്ചിരുന്നു ജോ, ഞങ്ങളുടെ സന്തോഷം, താലി കെട്ടിയത്, പൈലറ്റ് യൂണിഫോം., പിന്നെ ഇപ്പോൾ കല്യാണം... ഞാൻ എല്ലാം ഓർത്തെടുത്തു പഴയതു പോലെ ആയി.. പിന്നെ കുഞ്ഞിനെ കൊണ്ട് കിടത്തി.. ഞാൻ എന്തൊക്കെയോ കാട്ടി കൂട്ടി..

ദിവസങ്ങൾ കഴിഞ്ഞു പോയി ജോയുടെ കല്യാണ date

💬 Comments

View all comments