Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]
ഏട്ടാ.. പക്ഷെ ഇപ്പോൾ അതൊന്നും വേണ്ട നമ്മൾ പറഞ്ഞ പോലെ ആദ്യം ട്രെയിനിങ് ഒക്കെ പോയി ജോലി ഒക്കെ റെഡി ആയി ആ ആഗ്രഹം സാധിച്ചെടുക്ക്..
ജോ : സാരമില്ല. എനിക്ക് നി ആണ് വലുത്
ഞാൻ : പക്ഷെ എനിക്ക് സാരമുണ്ട്.. എന്റെ പൊന്നു കെട്ടിയവനെ.. കൂടുതൽ ഒന്നും ആലോചിക്കാതെ യാൾ പോയി എല്ലാം റെഡി ആക്കി വാ..
ജോ : എന്നാലും
ഞാൻ : ഡോ.. കണവാ ഇനി യാളെ ഞാൻ ചീത്ത വിളിക്കണോ... ഞാൻ കാത്തിരുന്നോളം.. എന്റെ ഏട്ടൻ ഞാൻ പറഞ്ഞത് പോലെ അങ്ങ് ചെയ്യ്
ജോ : മ്മ്..
അങ്ങനെ ഫോൺ കട്ട് ചെയ്തു..
ഒറ്റ അടിക്ക് ജോയെ വിട്ടു മാറാൻ എനിക്ക് പറ്റില്ല.. അത് ജോ യെയും പ്രാന്ത് പിടിപ്പിക്കും.. പതിയെ പതിയെ എന്നെ വെറുക്കുന്ന രീതിയിൽ ആക്കണം.. എന്തായാലും ആദ്യം ഒന്നു പോകട്ടെ.. അത്രെയും നാൾ ഇതുപോലെ പോകട്ടെ.. പക്ഷെ ഇനി ശാരീരിക ബന്ധത്തിന് ഒന്നും ഞാൻ ഇല്ല. അത് ചിലപ്പോൾ ഇനിയും കൂടുതൽ പ്രശ്നം ആകും..
അങ്ങനെ ഒക്കെ മനസ്സിൽ കരുതി ദിവസങ്ങൾ മുന്നോട്ട് പോയി.. വീണ്ടും ജോ ആയി വിളിക്കാനും സംസാരിക്കാനും ഒക്കെ തുടങ്ങിയപ്പോൾ പയ്യെ പയ്യെ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്ന കാര്യങ്ങൾ ഒക്കെ ഞാൻ മറന്നു തുടങ്ങി... ഇടയ്ക്ക് ജോ വരാറും ഉണ്ട് ഞങ്ങൾ തമ്മിൽ ബന്ധപെടാരും ഉണ്ട്.. ഒരു കാര്യത്തിൽ മാത്രമേ മാറ്റം ഉള്ളു.. ഇപ്പോൾ എനിക്ക് പഴയ പോലെ നാണം ഒന്നുമില്ല.. ഞാൻ എല്ലാം പഠിച്ചു.. ജോയുടെ ഇഷ്ടത്തിനനുസരിച് എല്ലാം ചെയ്യാനും
💬 Comments
View all comments