Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]
ചെയ്യും
ഞാൻ : സോറി.. ഞാൻ പറഞ്ഞോളാം
ജോ : എങ്കിൽ ഒന്നു പറയ്
ഞാൻ : ചേട്ടനും ആയിട്ട് ഉടക്കിട്ടു..
(ഞാൻ ഒരു കള്ളം പറഞ്ഞു..)
ജോ : എന്തിന്?
ഞാൻ : അങ്ങേരോട് മിണ്ടുന്നില്ല കിടക്കുന്നില്ല എന്നൊക്കെ പറഞ്ഞു
ജോ : അത്രെ ഉള്ളോ.. നി നിന്റെ പെട്ടിയും പ്രേമാനവും ഒക്കെ എടുത്തിറങ്.. ഞാൻ പറഞ്ഞല്ലോ നിന്നെ ഞാൻ നോക്കിക്കൊള്ളാം എന്ന്..
എനിക്ക് ഇത് കേട്ടപ്പോൾ എനിക്ക് കൂടെ ചെല്ലാൻ പറ്റാത്തെന്റെ സങ്കടവും ദേഷ്യവും എല്ലാം കൂടി കാരണം ഞാനും പൊട്ടി തെറിച്ചു
ഞാൻ : ഞാൻ ഇറങ്ങി വന്നാൽ പിന്നെ എന്റെ കാര്യം മൊത്തോം യാൾ നോക്കുമോ.. ട്രെയിനിങ്ങും കോപ്പും എന്നൊക്കെ പറഞ്ഞു പോവാതെ എപ്പോഴും എന്റെ കൂടെ ഇരിക്കാൻ യാളെ കൊണ്ട് പറ്റുമോ.. യാളുടെ വീട്ടുകാരും എന്റെ വീട്ടുകാരും ആരും കാണില്ല.. ഞാൻ ഒറ്റയ്ക്ക് ജീവിക്കണോ പിന്നെ
ജോ ഒന്നു കൂൾ ആയി..
ജോ : ഞാൻ അത് നിന്റെ കൂടെ പറഞ്ഞല്ലോ മോളെ.. നി എന്റെ കൂടെ വന്നാൽ ഞാൻ എന്റെ എല്ലാ ആഗ്രഹവും മാറ്റി വെച്ച് നിന്റെ കൂടെ കാണും എന്ന്... ഞാൻ എന്ത് ജോലിക്ക് പോയിട്ട് ആണേലും നിന്നെ നോക്കിക്കൊള്ളാം.. നി വാ.. ഞാൻ ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല..
ഞാൻ : സോറി.. ഏട്ടാ സോറി.. ഞാൻ പെട്ടന്നുണ്ടായ ഒരു സങ്കടത്തിൽ സോറി ( അപ്പോളേക്കും ഞാൻ കരയാൻ തുടങ്ങി )
ജോ : നി എന്തിനാ കരയുന്നത്.. നിനക്ക് ഞാൻ ഉണ്ട്..
ഞാൻ : അതെനിക്കറിയാം
💬 Comments
View all comments