Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]
ഞാൻ : മ്മ്..
ജോ : എന്താടി നിന്റെ വായിൽ നാക്കില്ലേ ചോദിച്ചാൽ മറുപടി പറഞ്ഞൂടെ
ഞാൻ അതൊക്കെ കെട്ട് ഒന്നു പേടിച്ചു.. കാര്യം നല്ല ദേഷ്യത്തിൽ ആണ് സംസാരിക്കുന്നത്..
ഞാൻ : സോറി.. തെരക്
ജോ : കൊറി... കോപ്പ് എനിക്ക് കലി കേറി നിക്കുയാണേ..
ഞാൻ : ജോ പ്ലീസ്.. ദേശിക്കാതെ എനിക്ക് പേടി ആകുന്നു
ജോ : പിന്നെ ഞാൻ എങ്ങനെ സംസാരിക്കണം.. നിനക്ക് എന്തേലും വയ്യേ, അല്ലേൽ എവിടേലും പോയോ, അതുമല്ലേൽ നിന്റെ ആരേലും ചത്തോ.
ഞാൻ : ഞാൻ എവിടെ പോകാന, എവിടേലും പോണേൽ ഞാൻ ഏട്ടനോട് പറയുമല്ലോ
ജോ : പറയും അതോണ്ടാ ഇത്രെയും ചോദിക്കുന്നത്.. ഇന്ന് പിന്നെ എവിടാർന്നു..
ഞാൻ ഒന്നും മിണ്ടി ഇല്ല..
ജോ : ഡീ മൈ... എനിക്ക് ദേഷ്യം വരനുണ്ടേ... ഞാൻ ഒത്തിരി നേരം കൊണ്ടേ ചോദിക്കുന്നു..
ഞാൻ : ഞാൻ മനപ്പൂർവം എടുക്കാഞ്ഞേ ആണ്
ജോ : എന്തിന്?
ഞാൻ : ഒന്നൂല്ല
ജോ : പറയാൻ
ഞാൻ : പിന്നെ വിളിക്കാം
ജോ : ഫോൺ കട്ട് ചെയ്‌താൽ എന്റെ തനി കൊണം നി കാണും
ഞാൻ പിന്നെയും ഒന്നും മിണ്ടി ഇല്ല
ജോ : മൈരേ നിന്നോടല്ലേ ഞാൻ ഈ തൊണ്ട പൊട്ടി ചോദിക്കുന്നത്
ജോയ്ക്ക് നല്ല ദേഷ്യം വന്നു.. അത്രെയും ദേഷ്യത്തിൽ ആണ് എന്നെ ചീത്ത വിളിച്ചത്.. എനിക്ക് അതൊക്കെ കേട്ടപ്പോൾ ബാക്കി പറയാൻ ഒരു പേടി..ചിലപ്പോൾ ജോ ഈ ഒരു ദേഷ്യത്തിൽ ട്രെയിനിങ് പോയില്ലെങ്കിൽ എന്ത്
💬 Comments
View all comments