0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

കരയുന്നെങ്കിലും ആ കരച്ചിൽ ഉള്ളിൽ തന്നെ ഒതുക്കി പുറമെ ചിരിക്കാൻ നമ്മൾ പഠിക്കും...

സിതാര : ജിജു ചേട്ടൻ എങ്ങനെ ഉണ്ട്

ഞാൻ : വീട്ടിൽ ഒരു അതിതിയെ പോലെ ഉണ്ട്.. ആഹാരം കൊടുക്കും തുണി കഴുകി കൊടുക്കും അങ്ങനെ എന്തേലും.. ഞങ്ങൾ ഒന്നു മിണ്ടാറില്ല.. ഇപ്പോൾ ചേട്ടനും അതൊക്കെ ശീലിച്ചു തുടങ്ങി.. പാവം

സിതാര : നി എന്തിനാടോ നിന്റെ ലൈഫ് ഇങ്ങനെ കളയുന്നത്

ഞാൻ : എനിക്ക് അതിൽ ഒരു വിഷമവും ഇല്ല.. കുറച്ചു നാളെങ്കിലും ഞാൻ ഒന്നു സന്തോഷിച്ചത് ആ കൊച്ചിന്റെ കൂടെ ഉള്ളപ്പോൾ ആയിരുന്നു.. ആ സന്തോഷങ്ങൾ മതി എനിക്കെന്നും ഓർക്കാൻ.. പിന്നെ ഇപ്പോൾ എന്റെ കൊച്ചുണ്ടല്ലോ.. അവൾക്ക് വേണ്ടി ഞാൻ ജീവിച്ചോളാം..

സിതാര : മ്മ്.. നി എന്തേലും ഉണ്ടേൽ വിളിക്കണേ

ഞാൻ : ഡീ.. നി കൂടി എന്നെ വിട്ട് പോകല്ലേ.. എന്റെ കാര്യങ്ങൾ ഒന്നു പറഞ്ഞു കരയാൻ എനിക്ക് നി മാത്രെ ഉള്ളു

ഇത് പറഞ്ഞപ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു. അവളും കരഞ്ഞു.. കുറച്ചു നേരം ഇരുന്ന ശേഷം അവളും പോയി..

അങ്ങനെ ജോയോടുള്ള സ്നേഹവും ഉള്ളിലൊതുക്കി, ജോ എനിക്ക് കെട്ടി തന്ന താലിയും എനിക്ക്സമ്മാനിച്ച കുഞ്ഞിനേയും നെഞ്ചോട് ചേർത്ത പിടിച്ചു സ്നേഹിച്ചു വളർത്തി എന്റെ ദിവസങ്ങൾ ഞാൻ തള്ളി നീക്കി..

ജോയെ മിസ്സ്‌ ചെയ്യുമ്പോൾ ഞാൻ എന്റെ മോളെ എടുത്തുകൊണ്ടു വന്നു കുറെ ഉമ്മ വെയ്ക്കും.. ആ കണ്ണുകൾ.. അത് മതി എനിക്ക് എന്നും ജോയെ ഓർക്കാൻ...

എന്റെ വിഷമങ്ങളും.. പരാതികളും എല്ലാം വീണ്ടും

💬 Comments

View all comments