0%

Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]

Author : William Dickens Read All Parts 1.7K

ആശ്വാസം തോന്നി എങ്കിലും അതിനെ കാണാതായപ്പോൾ എന്റെ മനസ്സിൽ എന്തോ ഒരു ഭാരം കയറ്റി വെച്ച പോലെ തോന്നി....

എന്തും വരട്ടെ എന്ന് കരുതി പുള്ളിയുടെ നമ്പറിലേക്ക് ഞാൻ വിളിച്ചു അത് switch off.. ഞാൻ പിന്നെ പേർസണൽ നമ്പറിലേക്ക് വിളിച്ചു..

സർ : hello

ഞാൻ : ഞാൻ വിനിത ആണേ

സർ : മനസ്സിലായി പറഞ്ഞോ

ഞാൻ : ആക്‌സിഡന്റ് പറ്റി എന്ന് കേട്ടു.. എന്ത് പറ്റി

സർ : പറ്റി കുരുക്ക് ചാടി.. അങ്ങനെ ഒന്നു വീണു

ഞാൻ : കുഴപ്പോം വല്ലോം ഉണ്ടോ..

സർ : ചെറിയ scratch അത്രെ ഉള്ളു

ഞാൻ : ഇപ്പോൾ വീട്ടിലാണോ അതോ ഹോസ്പിറ്റലിൽ ആണോ

സർ : ഞാൻ വീട്ടിൽ ഉണ്ട്..

ഞാൻ : അതൊന്നു അറിയാൻ വിളിച്ചതാ.. എങ്കിൽ കൊച്ചു റസ്റ്റ്‌ എടുത്തോ

സർ : ( ഒന്നു ചിരിച്ചിട്ട് ) ok

ഫോൺ കട്ട്‌ ചെയ്തു.. പുള്ളി എന്തിനാ ചിരിച്ചത്.. ആ...

കുറച്ചു കഴിഞ്ഞതും വാട്സാപ്പിൽ ഒരു ഫോട്ടോ വന്നു.. ആ കൊച്ചു ആണ്.. കയ്യിലെയും കാലിലെയും മുറിവിന്റെ ഫോട്ടോ..

ഞാൻ : എന്റെ ദൈവമേ ഇതാണോ ചെറിയ മുറിവ്

സർ : മ്മ് ഇത്രെയും ഉണ്ട്

ഞാൻ : ഇപ്പോൾ വേദന ഉണ്ട്

സർ : ഇല്ലെടോ നല്ല സുഗമാ.. ടാരിട്ട റോഡിൽ ഉരുണ്ട് വീണു മുറിയുമ്പോൾ നല്ല സുഖമല്ലേ ഹ ഹ

ഞാൻ : ഞാൻ ചോദിച്ചതാ സോറി

സർ : ഇല്ലെടോ.. ഇപ്പോൾ കുറവുണ്ട്..

ഞാൻ :

💬 Comments

View all comments