Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]
എങ്കിൽ കൊച്ചു റസ്റ്റ് എടുത്തോ
സർ : മ്മ്
പിന്നെ ആണ് ഞാൻ ആലോചിച്ചത് അയ്യേ ഞാൻ എന്തിനാ കൊച്ചേ എന്ന് വിളിച്ചത്.. അതിനാകും ചിരിച്ചത്..
എന്തായാലും അതിനു ശേഷം ഞങ്ങൾ എപ്പോളും മെസ്സേജ് അയക്കും.. ചിലപ്പോൾ വിളിക്കും.. നല്ല ഒരു പാവം.. ഒരു ഡീസെന്റ് കൊച്ചു.. ഇപ്പോഴത്തെ കാലത്തും ഇങ്ങനത്തെ ആളുകൾ ഉണ്ടാകുമോ എന്തോ... കുറെ നാല് വരെ ഞങ്ങൾ അങ്ങോട്ട് വിളിക്കുകയും പറയുകയും ഒക്കെ ചെയ്തു പക്ഷെ ഒരിക്കൽ പോലും അത് തെറ്റായ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.. എന്തോ അതുകൊണ്ടൊക്കെ എനിക്ക് ആ കൊച്ചിനോട് ഒരു വല്ലാത്ത ഇഷ്ടം കൂടി കൂടി വന്നു... അങ്ങനെ ഇരിക്കെ ഒരു നാൾ എന്റെ കൂടെ പറഞ്ഞു ഡോ എന്നെ കൊച്ചേ കുഞ്ഞേ എന്നൊക്കെ വിളിക്കുമ്പോൾ ഞാൻ എന്തോ കുഞ്ഞി കൊച്ചായ പോലെ..
ഞാൻ : പിന്നെ എന്തോ വിളിക്കണം
സർ : സർ എന്നൊന്നും വിളിക്കല്ലേ എനിക്കിഷ്ടല്ല
ഞാൻ : അങ്ങനെ ഞാനും വിളിക്കില്ല
സർ : എന്റെ പേര് വിളിച്ചോളൂ
ഞാൻ : അത് വേണ്ട.. ഒരു respect തരണ്ടേ
സർ : പിന്നെ 🤭
ഞാൻ : എങ്കിൽ ജോ എന്ന് വിളിക്കട്ടെ
സർ : പിന്നെന്താ വിളിച്ചോളു
ഞാൻ : ജോ... ഞാൻ യാളോട് ഒരു കാര്യം ചോദിച്ചോട്ടെ
ജോ : yes
ഞാൻ : ജോ ഇത്രയും ഒക്കെ പഠിച്ചിട്ട് ഈ ജോലിക്ക് എന്തിനാ വന്നത്
ജോ : അത്... എന്റെ റിസൾട്ട് വരാൻ ഉണ്ട്.. പിന്നെ ട്രൈനിങ്ങിന് വിളിക്കാൻ
💬 Comments
View all comments