0%

Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]

Author : William Dickens Read All Parts 1.7K

ഇനിയും സമയം എടുക്കും.. അത്രെയും നാൾ സമയം പോണ്ടേ

ഞാൻ : അതിന് ഈ ജോലിക്ക് വന്നോ?..

ജോ : അതെന്താടോ ഈ ജോലിക്ക് എന്തേലും കുഴപ്പമുണ്ടോ?

ഞാൻ : അങ്ങനെ അല്ല.. യാൾക്ക് നിങ്ങടെ കടയിൽ പോയി ഇരുന്നാൽ സമയം പോകില്ലേ

ജോ : സമയം പോകും പക്ഷെ ബിസിനസ്‌ കച്ചവടം അതൊന്നും എനിക്ക് ശെരിയാവില്ല..ഞാൻ വേറെ ഏതേലും ഒരു ജോലി നോക്കി.. അപ്പോൽ ഇതിന്റെ interview വന്നു കേറി പാസ്സ് ആയി.. ജോയിൻ ചെയ്തു അത്രെ ഉള്ളു

ഞാൻ : അപ്പോൽ മറ്റേത് കിട്ടുമ്പോൾ?

ജോ : അപ്പോൾ പോകും.. ഇതാകുമ്പോൾ എപ്പോൾ വേണേലും ഇറങ്ങാമല്ലോ..

ഞാൻ : ok.. കുറെ നാൾ കൊണ്ട് ചോദിക്കണം എന്ന് വിചാരിച്ചതാ..

ജോ : ok...

അങ്ങനെ ഞങ്ങൾ ഫ്രീ ആകുമ്പോൾ എപ്പോളും മെസ്സേജ് അയക്കും.. ചിലപ്പോൾ വിളിക്കും.. നല്ലൊരു ഫ്രണ്ട്‌വായി മാറി.. എന്നെ ഒരിക്കൽ പോലും ചേച്ചി എന്ന് വിളിക്കില്ല യാൾ, താൻ, ചിലപ്പോൾ വിനു അങ്ങനെ ഒക്കെ... അതൊക്കെ എനിക്ക് ഇഷ്ടപെടുന്നണുതം ഉണ്ട്....

ഒരിക്കൽ സിതാരയോട് ഞാൻ പുള്ളിയുടെ പഠിത്തം കാര്യവും അതുപോലെ ഈ ജോലിക്ക് വന്ന കാര്യം ഒക്കെ പറഞ്ഞു.. അവൾ ഇതൊക്കെ കേട്ടു അന്തം വിട്ടു നിന്നത്തെ ഉള്ളു....

സിതാര : ഇതൊക്കെ നി എങ്ങനെ അറിഞ്ഞു

ഞാൻ : ആ കൊച്ചു പറഞ്ഞു

സിതാര : നിനക്ക് മെസ്സേജ് അയക്കുമോ

ഞാൻ : yes.. എന്തെ.. നിനക്ക് അയക്കില്ലേ

സിതാര : good morning മാത്രം.. അല്ലാതെ ഒന്നുമില്ല

ഞാൻ

💬 Comments

View all comments