0%

Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]

Author : William Dickens Read All Parts 1.7K

: ഞാൻ പറഞ്ഞത് കേട്ടായിരുന്നോ

ഞാൻ : ഇല്ല

ജോ : കേട്ടില്ലേ.. ഭാഗ്യം

ഞാൻ : എന്താ പറഞ്ഞത്..

ജോ : ഒന്നുമില്ല

ഞാൻ : എന്തോ ഒന്നു പറഞ്ഞു.. അത് പറ

ജോ : ഒന്നുമില്ലാന്ന്

ഞാൻ : യാൾ പറയടെ

ജോ : ഫുഡിന്റെ കാര്യം പറഞ്ഞതാ

ഞാൻ : എന്റെ പൊന്നു കുഞ്ഞേ യാളുടെ വായീന്ന് അതൊന്നുക്കൂടി ഒന്നു കേൾക്കാൻ വേണ്ടി ആണ്... ഒന്നൂടെ ഒന്നു പറ പ്ലീസ്

ജോ : അപ്പോൾ കേട്ടു അല്ലെ

ഞാൻ : yes..

ജോ : എനിക്ക് യാളെ ഇഷ്ടം ആണ്.. I Love you

ഞാൻ : ഇത് ഞാൻ എത്ര നാൾ കേൾക്കാൻ കൊതിച്ചത് എന്നറിയാമോ

ജോ : എനിക്കും കേൾക്കാൻ കൊതിയുണ്ട്

ഞാൻ : I love you.. ജോ...

ജോ : എനിക്കിനിയും പിടിച്ചു നിൽക്കാൻ പറ്റാഞ്ഞോണ്ട ഞാൻ പറഞ്ഞത്... യാളിൽ നിന്നും അകന്നന്ന് പോയപ്പോൾ എന്തോ എനിക്ക് പറ്റുന്നില്ല

ഇത് കേട്ടതും ഞാൻ കരയാൻ തുടങ്ങി.. സന്തോഷം കൊണ്ടാണെ..

ജോ : എന്തിനാ കരയുന്നത്

ഞാൻ : എനിക്ക് അറീല്ലടോ ഞാൻ എന്താ യാളെ ഇത്രെയും സ്നേഹിക്കുന്നത് എന്ന്.. എനിക്ക് ഒരു ദിവസം പോലും യാളുടെ ശബ്ദം കേൾക്കാതെ ഒക്കില്ല.. ഇപ്പോൾ യാൾ പോയപ്പോൾ ഞാൻ എന്ത് വേണ്ടി വിഷമിക്കുന്നുണ്ട് എന്ന് യാൾക്ക് അറിയാമോ..?

ജോ : എനിക്കും അങ്ങനെ തന്നെ ആടോ.. അതുകൊണ്ടാ ഞാനും പറഞ്ഞത്...

ഞാൻ : എനിക്ക് ഇത് തന്നോട് ഒത്തിരി നാൾ

💬 Comments

View all comments