Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]
വരാൻ പറഞ്ഞു എങ്കിലും സമയം കഴിയും തോറും എന്റെ ഉള്ളിലെ ഭയം കൂടി കൂടി വന്നു... 7 മണി ആകാറായപ്പോൾ ജോ വിളിച്ചു..
ജോ : ഞാൻ ഇവിടെ എത്തി വരട്ടെ
ഞാൻ : എനിക്ക് ലേഡി ആകുന്നു
ജോ : അതെനിക്കും ഉണ്ട്.. പക്ഷെ എനിക്ക് കാണണം
ഞാൻ : എങ്ങനെ വരും
ജോ : വണ്ടി ടെന്നീസ് കളിക്കുന്ന അവിടെ വെച്ചു.. ഇനി എങ്ങനാ..
ഞാൻ : അപ്പുറത്തെ വീട്ടിൽ ആൾ താമസം ഇല്ല
ജോ : ഞാൻ എങ്കിൽ ഇവിടുന്നു ആ വീട്ടിൽ ചാടാം.. അവിടുന്ന് അങ്ങോട്ട് ഇറങ്ങിയാൽ ആർക്കേലും കാണാൻ പറ്റുമോ
ഞാൻ : ഇല്ല ഫുൾ കായൽ അല്ലെ
ജോ :ok
അങ്ങനെ ജോ അപ്പുറത്തെ വീട്ടിൽ ചാടി അവിടുന്നു എന്റെ വീട്ടിലേക്ക് വന്നു.. ഫ്രോന്റിലെ ഡോർ വഴി കേറാൻ പറ്റില്ല റോഡിന്റെ അപ്പുറം ഉള്ളവർക്ക് കാണാം സൊ പുറകുവശം വഴി ജോയെ അകത്തു കയറ്റി..
അവിടെ അടുക്കളയിൽ തന്നെ നിന്നു കുറച്ചു നേരം നോക്കി നിന്നു.. എനിക്കൊന്നും പറയാൻ പറ്റുന്നില്ല എന്റെ നെഞ്ച് കിടന്ന് ഓടിക്കുക ആണ്.. ജിയുടെ അവസ്ഥയും ഇത് തന്നെ..
ജോ : ഡോ.. ഒന്നും പറയുന്നില്ലേ
ഞാൻ : എനിക്കെന്തോ പേടി ആകുന്നു
ജോ : ഇത് വഴി ആരും കാണില്ല പേടിക്കണ്ട
ഞാൻ : യാൾക്ക് എന്നെ അത്രയ്ക്ക് ഇഷ്ടം ആണോ.. ഇത്ര റിസ്ക് ഒക്കെ എടുത്തു വരാൻ
ജോ : അതേടോ..
ഞാൻ : ഇത് ജിയുടെ ഈ പ്രായത്തിന്റെ ആണോ
💬 Comments
View all comments