Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]
അതോ ശെരിക്കും എന്നോട് ഇഷ്ടം ഉണ്ടോ
ജോ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു സത്യം ചെയ്ത്..
ജോ : ഞാൻ ഒരിക്കലും യാളെ വിഷമിപ്പിക്കത്തില്ല.. ഞാൻ ആത്മാർത്ഥമായി ആണ് യാലെ സ്നേഹിക്കുന്നത്..
ആ കൊച്ചിന്റെ കണ്ണുകളിൽ എന്നോടുള്ള സ്നേഹത്തിന്റെ തീവ്രത ഞാൻ കണ്ടു.. ആ പറഞ്ഞ വാക്കുകളുടെ സത്യ സന്ധതയും എനിക്കും മനസ്സിലായി.. ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു സംസാരിച്ചു.. ഞാൻ പതിയെ എന്റെ വലതു കൈ കൊണ്ട് ജിയുടെ രണ്ടു മിഴികളിലും തലോടി.. കുറച്ചു സംസാരിച്ച ശേഷം യാത്ര പറഞ്ഞു ഇറങ്ങി.. കുറച്ചു നാൾ ഇങ്ങനെ തന്നെ തുടർന്നു... ഒരിക്കൽ ജോ വന്നു ഇറങ്ങാൻ നേരം എന്നോട് ചോദിച്ചു ഞാൻ യാളെ ഒന്നു കെട്ടി പിടിച്ചോട്ടെ എന്ന്..
എന്തോ നിഷ്കളങ്കമായ ആ ചോദ്യത്തിൽ ഞാനും എതിർപ്പ് പറഞ്ഞില്ല.. ഞങ്ങൾ ആ കായലിനെ സാക്ഷി ആക്കി കെട്ടിപിടിച്ചു.. ആദ്യമായി.. ഒരു ആലിംഗണത്തിനും ഇത്ര ഫീൽ ഉണ്ട് എന്ന് ഞാൻ അറിഞ്ഞു.... വീണ്ടും വീണ്ടും ജോയെ എനിക്ക് വാരി ലുണരാൻ തോന്നി എങ്കിലും ഞാൻ ചെയ്തില്ല പിന്നെ പിന്നെ ജോ വരുമ്പോൾ കെട്ടിപിടിച്ചു കാര്യം പറയുന്നത് ഒരു പതിവായി....
ഒരിക്കൽ വന്നിട്ട് തിരിച്ചു പോയ ആള് 5 മിനിറ്റ് കഴിഞ്ഞു എന്നെ വിളിച്ചു സത്യം പറഞ്ഞാൽ ആ ഫോൺ വന്നപ്പോൾ ഞാൻ പേടിച്ചു പോയി.. ചെറിയ ഒഎഡിയോട് കൂടി ഞാൻ ഫോൺ എടുത്തു
ഞാൻ : hello.. എന്തെ
ജോ : ഡോ വിനു കുട്ടാ.. ഞാൻ ഒന്നൂടെ ഒന്നു വന്നോട്ടെ..
ഞാൻ : എന്ത് പറ്റി
💬 Comments
View all comments