0%

Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]

Author : William Dickens Read All Parts 1.7K

ജോ : ഒന്നൂടെ യാളെ ഒന്നു കാണണം എന്ന് തോന്നുന്നു

ഞാൻ : ഇപ്പോൾ കണ്ടതല്ലേ ഉള്ളു

ജോ : അതിനെന്താ ഒന്നൂടെ കണ്ടൂടെ.. ഞാൻ വരുവാ

ഞാൻ : എളുപ്പം. പോണേ സമയം ഇല്ല

ജോ : ഹ ok

അങ്ങനെ ജോ പിന്നെയും വന്നു എന്നെ നല്ലതുപോലെ കെട്ടിപിടിച്ചു.. എന്നിട്ട് എന്റെ തോളിൽ പിടിച്ചു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.. ജോ യുടെ ആ സുന്ദരമായ കണ്ണുകൾ എന്റെ കണ്ണുകളിൽ ദൃഷ്ടി ഉരപ്പിച്ചു കൊണ്ട് ജോ എന്നോട് പറഞ്ഞു....

ജോ : i love you ഡോ... Really really really i love you..

ഞാൻ : ഇന്നിത് എന്ത് പറ്റി

ജോ : അറീല്ല...

ഞാൻ : ഇത് പറയാൻ ആണോ പിന്നെയും വന്നത്

ജോ : അതെ.. യാൾക്ക് ഒന്നും പറയാനില്ലേ

ഞാൻ : ഉണ്ടല്ലോ..

ജോ : എങ്കിൽ പറ

ഞാൻ : എന്റെ ഈ ചുന്ദരി കുട്ടിയെ എനിക്ക് othiri ഒത്തിരി ഒത്തിരി ഇഷ്ടം ആണേ...

ജോ : ഇത്രേ ഉള്ളോ

ഞാൻ : പിന്നെ.. ഇത്രേ ഉള്ളു ഓടടാ

ജോ : ഹാ ഹാ..

ഞാൻ,: മോന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി

ജോ : എങ്കിൽ താ

ഞാൻ ജോ യുടെ കണ്ണുകളിലും കവിളിലും ഉമ്മ കൊടുത്തു. ജോ തിരിച്ചു എന്റെ നെറ്റിയിലും ഉമ്മ തന്നു.. ഒന്നുകൂടി കെട്ടി പിടിച്ചു ഇറങ്ങി....

എനിക്ക് ഓർമ ആയതിനു ശേഷം ആദ്യമായി ആണ് എന്റെ നെറ്റിയിൽ ഒരാൾ ഉമ്മ

💬 Comments

View all comments