Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]
ഞാൻ : സിതാരെടെ വീട്ടിൽ
ജോ : ചേച്ചിക്ക് കൊടുത്തേ
ഞാൻ ഫോൺ സിതാരയ്ക്ക് കൊടുത്തു..
സിതാര : hello സാറേ
ഞാൻ : ചേച്ചി.. എനിക്ക് ചതിക്കാണും പറ്റിക്കാണും ഒന്നുമല്ല.. എനിക്ക് അവളോട് സ്നേഹം തോന്നി അത് ഞാൻ പറഞ്ഞു അല്ലാതെ വേറെ ഒന്നുമില്ല..
സിതാര : അത് അവളും പറഞ്ഞു.. നിങ്ങളുടെ കാര്യമൊക്കെ പറഞ്ഞു.. അത് കേട്ടപ്പോൾ എനിക്കും മനസ്സിലായി സർ ഒരു പാവം ആണ് എന്ന്..
ജോ : മ്മ്
സിതാര : ഞാൻ ഒരു കാര്യം പറഞ്ഞാൽ സർ വേറെ രീതിയിൽ എടുക്കരുത്..
ജോ : പറ ചേച്ചി
സിതാര : ചിലർ സെക്സിനു വേണ്ടി മാത്രം ഓരോരുത്തരെ വളയ്ക്കും
ജോ : ഞാൻ പറഞ്ഞല്ലോ..
സിതാര : എനിക്ക് മനസ്സിലായി സാറേ ഞാൻ ഒന്നു പറയട്ടെ.. നിങ്ങൾ തമ്മിൽ എങ്ങനെ ഒക്കെ ആണ് എന്ന് ഇവൾ പറഞ്ഞു... ഞാൻ ഇനി പറയുന്നത് ശെരി ആണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല.. ഒരു റിലേഷൻഷിപ്പിൽ ഏറ്റവും പ്രേതനപ്പെട്ട ഒരു കടകം ആണ് സെക്സും.. നിങ്ങൾക്ക് അതിൽ ആഗ്രഹമില്ലേ?.. നിങ്ങൾ ഇപ്പോളും പ്രേമിച്ച നടക്കുന്നുണ്ട് ഞാൻ ചോദിച്ച്ചൂന്നെ ഉള്ളു
ജോ : അതിനുള്ള സമയം ആയില്ല ചേച്ചി..
സിതാര : അതെന്തുവാ?
ജോ : അതിന് അവളുടെ സമ്മതം കിട്ടണം
സിതാര : ആ പൊട്ടിക്ക് ഒരു പുന്നാകും അറിയില്ല അതാ ഞാൻ ആയിട്ട് പറഞ്ഞത്..
ജോ : എങ്കിലും.. എനിക്കൊരു കാര്യം കൂടി ചെയ്യണം.. അതിനുള്ള സമയം ആയില്ല.. അവൾക്കെന്നെ പൂർണ വിശ്വാസം
💬 Comments
View all comments