0%

Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]

Author : William Dickens Read All Parts 1.7K

ആയിട്ട് മതി

സിതാര : നിങ്ങളുടെ ഇഷ്ടം.. എന്നാൽ ശെരി ഞാൻ അവൾക്ക് കൊടുക്കാം

ഞാൻ : hello..

ജോ : ശെരിയാടോ ഞാൻ പിന്നെ വിളിക്കാം ഒന്നു ഫ്രീ ആയിക്കോട്ടെ..

അങ്ങനെ ഫോൺ കട്ട്‌ ചെയ്തു അവർ തമ്മിൽ സംസാരിച്ച കാര്യം എല്ലാം സിതാര എന്നോട് പറഞ്ഞു.... ഈ സർ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഉറപ്പ് ആണ് എന്ന് സിതാര എന്നോട് പറഞ്ഞു.. ജോ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കും അറിയാമല്ലോ.. പിന്നെയും കുറച്ചു നാളുകൾ കടന്നു പോയി.. ഇതിനിടയിൽ ജോ വരുകയും പഴയതുപോലെ ഞങ്ങൾ പ്രേമിക്കുകയും ഒക്കെ ചെയ്തു..

ഒരിക്കൽ ഒരു ഞായറാഴ്ച ദിവസം ജോ എന്നെ വിളിച്ചു.. അപ്പോൾ ഒന്നു അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ചു.. എന്താ ഇപ്പോൾ ആൾക്കാർ കാണും സൊ വേണ്ട എന്ന് ഞാൻ പറഞ്ഞു.. പേടിക്കണ്ട മുന്നിലൂടെ വരൂ ആളുകൾ കണ്ടോട്ടെ വേറെ ഒന്നും അല്ല ഒരു 5 മിനിറ്റ് മതി എന്നു പറഞ്ഞു..

എങ്കിലും എനിക്ക് പേടി അയ്യോണ്ട് വേണ്ട ആളുകൾ ഒണ്ട് മാത്രവുമല്ല അവിടെ ഉള്ള എല്ലാവർക്കും ജോ യെ അറിയാമല്ലോ.. വൈകിട്ട് വരാൻ ഞാൻ പറഞ്ഞു.. മനസ്സില്ല മനസോടെ അത് സമ്മതിച്ചു.

അങ്ങനെ ജോ വൈകിട്ട് വന്നു.. സാധാരണ ജോ വരുന്നതിലും നേരുത്തേ വന്നു.. ജോ വന്ന ഉടനെ തന്നെ എനിക്ക് ഒരു കവർ തന്നു വേഗം അത് ഇട്ടു വരാൻ പറഞ്ഞു.. ഞാൻ കവർ തുറന്നു നോക്കിയപ്പോൾ അത് ഒരു സെറ്റ് സാരീ ആയിരുന്നു.. ഇത് എന്തിനാ ഇപ്പോൾ എന്ന് ഞാൻ ചോദിച്ചപ്പോൾ...

💬 Comments

View all comments