Chapter Title : ഓലപീപ്പി [ബിൻസി]
പ്രയാസമായിന്നു ആ ഏരിയയിൽ .
അതുകൊണ്ട് തന്നെ ആ വീടിൻ്റെ ഉടമസ്ഥൻ അത് കുറച്ച് നാള് വാടകക്കായി ഒരു തേപ്പ് കാരൻ തമിഴൻ്റെ ഫാമിലിക്ക് നൽകി .
തേപ്പ് കാരനായ ശെൽവ രാജും അവൻ്റെ ഭാര്യ സെമ്പകവും മകൻ മുരുകൻ എന്ന് പേരുള്ള കുട്ടു എന്ന് വിളിക്കുന്ന പയ്യനും ഞങ്ങളുടെ അയൽവാസികളായി താമസം ആരംഭിച്ചു .
നല്ല സ്നേഹമുള്ള പഞ്ച പാവങ്ങളായ ഫാമിലി ആയിരുന്നു ശെൽവരാജിൻ്റേത് .
ശെൽവ രാജും ഭാര്യ സെമ്പകവും കൊഞ്ചിപ്പ് കലർന്ന് മലയാളം സംസാരിക്കുമെങ്കിൽ...
അവരുടെ ഏക മകൻ കുട്ടു എന്ന മുരുകൻ ഒന്നാം ക്ലാസ് മുതൽ പത്ത് വരെ പഠിച്ചത് കേരളത്തിലായത് കൊണ്ട് അവൻ നന്നായി മലയാളം സംസാരിക്കുമായിരുന്നു .
അവന് എൻ്റെ അനിയത്തി റസീനയേക്കാൾ പ്രായം ഉണ്ടായിരുന്നു .
റസീനക്ക് പതിനെട്ടും കുട്ടുവിന് പത്തൊൻപതും വയസായിരുന്നു അന്ന് .
പക്ഷേ ചെറുക്കനെ കണ്ടാൽ വളരെ കുഞ്ഞായിരുന്നു .
റെസീനയെ കണ്ടാൽ അവനേക്കാൾ മൂപ്പ് തോന്നിക്കും .
എൻ്റെ നെഞ്ചോളം മാത്രമെ അവന് ഉയരമുണ്ടായിരുന്നുള്ളൂ .
ചുരുക്കി പറഞ്ഞാൽ ഷർട്ട് ഇടാതെ നിക്കറ് മാത്രം ഇട്ട് ഒന്ന് നിവർന്നാൽ നെഞ്ചും കൂടും വാരിയെല്ലും വെളിയിൽ കാണാൻ പറ്റുന്ന തരം ക്ഷീണിച്ച് ഉയരം കുറഞ്ഞ ഒരു കൊച്ചു ചെറുക്കനായിരുന്നു അവൻ .
എപ്പോൾ കണ്ടാലും ആ ചെറുക്കൻ ഷർട്ട് ഇടാതെ എണ്ണി എടുക്കാൻ പറ്റുന്ന വാരി എല്ലും കാണിച്ച് നടക്കുന്നത് കണ്ടിട്ട് എനിക്ക് സങ്കടം തോന്നാറുണ്ടായിരുന്നു .
ഒരു പത്തൊൻപത് കാരൻ്റെ വളർച്ചയോ ശരീര വടിവോ ഉയരമോ ഒന്നും അവന് ഉണ്ടായിരുന്നില്ല .
💬 Comments
View all comments