Chapter Title : ഒലി 1 [രാഭണൻ]
ആണോന്നറിയോ നല്ല ചീർത്തിരിക്കുവാണ്. അവൻ അവരുടെ ഇല്ലാത്ത ശരീര ഭംഗിയെക്കുറിച്ച് വീമ്പിളക്കാൻ തുടങ്ങി. സേതു ഇതൊക്കെ വായും പൊളിച്ച് കേട്ട് നിക്കുവാണ് .
കുട്ടികൃഷണന് ദിവാകരൻ പറഞ്ഞത് കാര്യമായിട്ടങ്ങ് മനസ്സിലായില്ല. പത്തുറുപ്പിക കൊടുത്താ മൂപ്പരത്തി തുണി അഴിക്കുവോന്നോ , അതെന്തോന്ന് ?
ദേണ്ടെ ആ മലേടെ അവിടെ ഒരോല മേഞ്ഞ കൂരയുണ്ട് അതാ അവരെ വീടെന്നാ എല്ലാരും പറയണത് - ദിവാകരൻ പറഞ്ഞു നിർത്തി.
പറയണതൊ അപ്പോ നീ ആട പോയിട്ടില്ലെ ?
-സേതു ചോദിച്ചു
ആ ഒണ്ട് ഒണ്ട് , ആ കൂര തന്നെയാ , പക്ഷെ പോവുമ്പം സൂക്ഷിക്കണം നാട്ടുകാര് കണ്ടാ തല്ല് കിട്ടും , അതോണ്ട് എല്ലാരും ഒന്നും ആട പോവാറില്ല.
അന്ന് രാത്രി കുട്ടികൃഷ്ണന്റെ ചിന്ത ഇത് തന്നെയായിരുന്നു പത്തുറുപ്പിക എടുത്ത് പോയാല് എന്താ കിട്ട്വാ ?
അവന് ആകാംക്ഷയായി.
അമ്പലത്തിൽ പോയി വരാൻ നേരം അവൻ ശാരദാമ്മയോട് ചോദിച്ചു.
ശാരദാമ്മേ നിക്കൊരു പത്തുറുപ്പ്യ തര്വോ ?
എന്തിനാടാ നിനക്ക് ഇപ്പം പത്തുറുപ്പ്യ ?
അതൊക്കെയുണ്ട് , തര്വോ ? അത് പറ
ആ തരാം.
ശാരദാമ്മായി അവന് പത്തിന്റെ പുതുപുത്തൻ നോട്ടെടുത്ത് കയ്യീ വച്ച് കൊടുത്തു.
അതും കൊണ്ട് അവൻ മലേടെ അടുത്തുള്ള കൂര ലക്ഷ്യമാക്കി ഓടി . ആരും തന്നെ കാണുന്നില്ലാന്ന് അവൻ ഒറപ്പു വരുത്തി.
വേലി കെട്ടി മറച്ച ഓല മേഞ്ഞ ചെറിയൊരു വീടായിരുന്നു അത്. അതിന്റെ ചുറ്റിലും കപ്പ കൃഷി ചെയ്ത് വച്ചിട്ടൊണ്ട്.
അതിന് മുന്നിലായി ഒരു കൂറ്റൻ മാവുണ്ട് , അത് വെയിലിൽ നിന്നും
💬 Comments
View all comments