0%

Chapter Title : ഒലി 2 [രാഭണൻ]

Author : Kambikathakal Read All Parts 686

, പച്ച മണ്ണിന്റെ ഗന്ധം . അതൊക്കെ ആസ്വദിച്ച് ആ ശാലീന സുന്ദരി മന്ദം മന്ദം നടക്കുവാണ്.

ദൂരേന്നും കുട്ടികൃഷ്ണൻ ശാരദാമ്മായിയെ കണ്ടു.

ശാരദാമ്മേ നിക്ക് ഞാനും വരണു.

അവൻ ഓടി വരണ കണ്ടപാടെ അവർ മുഖോം തിരിച്ച് ചിരിച്ചോണ്ടൊരു നടത്തം , ഇടയ്ക്ക് അവർ നടത്തത്തിന്റെ വേഗം കൂട്ടി.

മെല്ലെ നടക്ക് ശാരദാമ്മേ നിക്ക് ഓടാൻ വയ്യ . അവൻ അമ്മായീടെ അടുത്തെത്തി പറഞ്ഞു.

അവർ നടത്തത്തിന്റെ വേഗം കുറച്ചു .

അവൻ ശാരദാമ്മേടെ മുഖത്തേക്ക് നോക്കി . അവർ ഇപ്പോഴും ചുണ്ടിൽ ഒരു ചെറു ചിരി ഒളിപ്പിച്ചിരിക്കുവാണ്. അതിന്റെ പ്രതിഫലനമെന്നോണം അവരുടെ കവിളിൽ നൊണക്കുഴി തെളിഞ്ഞ് കാണാം . അവനത് ആദ്യായിട്ടാണ് കാണണത്. ശാരദാമ്മ പൊട്ടിച്ചിരിക്കുമ്പോഴൊന്നും അവനത് കണ്ടിട്ടില്ല.

നിന്നോട് ഞാൻ വരണ്ടാന്ന് പറഞ്ഞതല്ലേ ? - ശാരദാമ്മായി അവന്റെ മുഖത്തേക്ക് നോക്കാണ്ട് ചോദിച്ചു.

നിക്ക് പാർവതിക്കുട്ട്യേ കാണണം.

അച്ചോടാ ന്നിട്ടാണോ രാവിലെത്തന്നെ വേണ്ടാത്തീനം കാണിച്ചേ .

അവനൊന്നും മിണ്ടിയില്ല.

ശാരദാമ്മായി പതിഞ്ഞ സ്വരത്തിൽ ചിരിച്ചോണ്ട് പറഞ്ഞു - 'വൃത്തികെട്ടവൻ'

ഇടയ്ക്ക് അവർ അവനെ നോക്കി . അവന്റെ കണ്ണാകെ നിറഞ്ഞിരിക്ക്യാണ് , ചെക്കനെ വല്ലോം പറഞ്ഞ് അശ്വസിപ്പിച്ചില്ലേ അവൻ പോണ വഴി മൊത്തം കരയും ആൾക്കാര് കൂടും.

യ്യോ.. , അമ്മായീടെ കുട്ടൻ കരയുവാണോ , ഞാൻ തമാശയ്ക്കോരോന്ന് പറഞ്ഞതല്ലേ , അവന്റെ കണ്ണീന്ന് വീണ രണ്ടു തുള്ളി കൈ കൊണ്ട് തുടച്ച് കവിളത്തൊരു മുത്തോം കൊടുത്ത് അമ്മായി അവനെ അശ്വസിപ്പിച്ചു. ദേണ്ടെ ആൺകുട്ട്യോള് ഇങ്ങനെ കരയാൻ പാടില്ല , പാർവതിക്കുട്ടി കണ്ടാ

💬 Comments

View all comments