Chapter Title : ഒളി താവളം [അമവാസി]
പറ
താഷി നടന്നത് ഒക്കെ പറഞ്ഞു
ദാസ് : ഓ i സീ അങ്ങനെ ഒക്കെ ആണ് കാര്യം അല്ലെ... സീൻ ഇല്ല ഞാൻ ഇപ്പൊ ഞങ്ങൾ പണ്ട് കൂടെ പഠിച്ച നമ്മുടെ ഒരു ഗാങ് ഉണ്ട് അവരെ കൂടെ ഒന്ന് ട്രിപ്പ് അടിക്കാൻ വന്നത്... മോളു ഒരു കാര്യം ചെയ്യ് ഇപ്പൊ തന്നെ റെഡി ആയി നിക്കു.. ഞാൻ വന്ന് കൂട്ടികൊളം.... പിന്നെ ഇവിടെ വന്നു അവര് പോകുന്ന കാര്യം അല്ലെ അവന്മാര് വന്ന് ഒന്ന് പൊന്തിച്ചു നോക്കട്ടെന്നേ... പിന്നെ വരുമ്പോൾ അതികം ഡ്രസ്സ് ഒന്നും എടുത്കില്ലെങ്കിലും നല്ല രണ്ടു കുപ്പി അച്ചാർ എടുത്തോ... കേട്ടോ
താഷി : അങ്കിലിനു തമാശ...
ദാസ് : നീ പേടിക്കണ്ട കൊച്ചേ നീയും ഒരു ട്രിപ്പ് മൂഡ് ആയിട്ട് ഇങ്ങു വാ
അങ്ങനെ അവർ ഓരോരുത്തർ ഓരോ സ്ഥലത്തേക്ക് മാറി താഷിയുടെ ഒളി തവളത്തേക്ക് ഉള്ള പ്രയാണം ആണ് ഇനി....... ഡോറയുടെ പ്രയാണം പോലെ
തുടരും....
💬 Comments
View all comments