0%

Chapter Title : ഒളി താവളം [അമവാസി]

Author : Amavasi Read All Parts 4.4K

msg വന്ന്.....

അത് ഇങ്ങനെ ആയിരുന്നു... ഒരു ബാസ് വോയിസ്‌....

ഹലോ.. താഷി മോളെ ഒക്കെ എന്തിനാ കോളേജിൽ ആ ബാബു ഏട്ടനും ഭാനു ടീച്ചറും കഷ്ട പെട്ടു വിടുന്നെ... പാവം അവർക്കു അറിയോ മോളു ഇന്ന് തല ചൊരിഞ്ഞത് തീ കോള്ളിയും വച്ചാണെന്ന്.... ഇനി നിങ്ങളുടെ ആ 4 ആളുകൾ അടങ്ങുന്ന ആ ഗാങ് അവിടുന്ന് പഠിച്ചു ഇറങ്ങുന്നത് എനിക്ക് ഒന്ന് കാണേണം.... ഇതൊന്നും കേട്ടു പെട്ടന്ന് പേടിക്കല്ലേ.... ഇപ്പൊ പേടിച്ച വരാൻ പോകുന്നത് കേട്ട അറ്റാക് വരും.. അപ്പോ ബൈ മോളെ.... ഹ.. ഹ... ഹ....

അത് കേട്ടതും താഷിക്കു പേടി ആയി.... താഷി പെട്ടന്ന് തന്നെ അവരെ ഒക്കെ വിളിച്ചു.. എല്ലാർക്കും ഇത് പോലെ ഓരോ വോയിസ്‌ നോട്ട് വന്നിട്ടുണ്ട്..

കാൾ കോൺഫ്രൻസിൽ ഇട്ടു

താഷി : എന്താടാ ചെയ്യുക...

കിരൺ : ഇപ്പോ നമ്മൾ നേരിട്ട് ഇറങ്ങുന്നത് മണ്ടത്തരം ആവും എല്ലാം ഒന്ന് തണുക്കുന്നു വരെ മാറി നിക്കുവാ...

സോനാ :എടാ അവർ നമ്മുടെ സകല അഡ്രസ്സും തപ്പി എടുത്തിട്ടുണ്ട്.. നമ്മൾ പോയ വിട്ടുകാരെ എന്തേലും ചെയ്യുവോ...

താഷി : ഇത് ഫസ്റ്റ് കോളേജിൽ പറയാം പിന്നെ പോലീസ് സ്റ്റേഷനിൽ...

കിരൺ : ഡാ നിക്കേ ഒരു മിനിട്ട് എനിക്ക് എന്തോ വോയിസ്‌ msg വന്ന്...

കേട്ടിട്ട് വരാം...

: ഹലോ കിരൺ നീയാണ് പോലും കൂടുതൽ മാസ്സ് കാണിച്ചത് ഞാൻ ഒരു അഡ്രെസ്സ് അയച്ചു തരാം അവിടേക്കു നിങ്ങൾ 4 പേരും വാ... എനിക്ക് നിങ്ങൾ 4 പേരും മതി

💬 Comments

View all comments