0%

Chapter Title : ഒളി താവളം [അമവാസി]

Author : Amavasi Read All Parts 4.4K

നിങ്ങളുടെ വിട്ടുകാരൊന്നും ഇപ്പൊ വേണ്ട... പിന്നെ 2 കിളികൾ ഇല്ലേ കൂടെ അവരും ഒന്ന് നല്ല പോലെ സഹകരിച്ച മതി...

ഈ കാര്യം കിരൺ അവരോടു പറഞ്ഞു...

പിന്നെ അവർ പോലീസ് സ്റ്റേഷനിൽ പോയി പരാതി പെട്ടു...

ഈ കാര്യം അറിഞ്ഞ ബാബുവും ബാനുവും

ഭാനു : അവര് ഞങ്ങളെ എന്ത് വേണേലും ചെയ്യട്ടെ നീ തല്ക്കാലം ഒന്ന് മാറി നിക്ക്

താഷി : ഹേയ് അതൊന്നും ശെരിയാവില്ല അമ്മേ

ബാബു : മോളെ നീ പേടിക്കല്ലേ അവർ നമ്മളെ ഒന്നും ചെയ്യില്ല നീ കൊറച്ചു ദിവസം ഒന്ന് മാറി നിക്കേടാ..

അവസാനം അവരുടെ നിർബന്ധം കൊണ്ട് അവൾ മാറി നിക്കാൻ സമ്മതിച്ചു....

എവിടേക്ക് മാറും എന്നാ ആലോചിച്ചു നിക്കുബോൾ ആണ് അവൾക്കു ദസ് അങ്കിൾലിന്റെ കാര്യം ഓർമ വന്നത്.. പെട്ടന്ന് തന്നെ ഫോൺ എടുത്തു വിളിച്ചു

ദസ് : ഹലോ മോളെ how do you do....

താഷി : അങ്കിൾ ഇങ്ങോട്ട് പറ്റില്ല എന്ന് പറയല്ലേ ഞാൻ ആകെ പെട്ടിരിക്കുവാ....

അപ്പുറത്ത് ആനെകിൽ ഒരു ഡിജെ പാർട്ടി ആണ് ശബ്ദം കൊണ്ട് ഒന്നും കേക്കാൻ പറ്റുന്നില്ല...

ദാസ് : മോളെ ഒരു മിനിറ്റ്...

പുറത്തേക്കു വന്ന്

ദസ് : മോളെ കാര്യം പറ

താഷി നടന്നത് ഒക്കെ പറഞ്ഞു

ദാസ് : ഓ i സീ അങ്ങനെ ഒക്കെ ആണ് കാര്യം അല്ലെ... സീൻ  ഇല്ല ഞാൻ ഇപ്പൊ ഞങ്ങൾ പണ്ട് കൂടെ പഠിച്ച നമ്മുടെ ഒരു ഗാങ് ഉണ്ട് അവരെ കൂടെ ഒന്ന്

💬 Comments

View all comments