0%

Chapter Title : ഒളി താവളം [അമവാസി]

Author : Amavasi Read All Parts 2954

വിട്ടിൽ അവൾ മുട്ടിനു താഴെ ഇറക്കം ഉള്ള ഡ്രസ്സ് ഇടണം എങ്കിൽ നമ്മുടെ ഭാനു ടീച്ചറിന്റെ അമ്മ വരണം അതായതു അമ്മമ്മ.. അവരെ മാത്രം ആണ് കൊറച്ചു പേടി... പേടി അല്ല അവർ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും കെട്ടിക്കാരായ പെണ്ണാ ഇട്ടു നടക്കുന്ന തുണി കണ്ടില്ലേ കൊഞ്ചിച്ചു കൊഞ്ചിച്ചു അങ്ങ് തലയിൽ കെട്ടി വച്ചോ എന്നൊക്കെ...

അന്നേരം ബാബു ആണ് അതിനു കമ്പ്രമേഴ്‌സ് ചെയിതു സംസാരിക്കൽ...

എന്നാ അമ്മേ ഓള് ചെറിയ കുഞ്ഞല്ലേ.. പിന്നെ ഇതൊക്കെ ഇപ്പൊ ഒക്കെ ഉണ്ടാവുള്ളു.. കെട്ടി ഒക്കെ കൈയുബോ ഓള് അങ്ങ് മാറും..

എങ്ങനെ ഒക്കെയോ എണീച്ചു പല്ല് തെക്കൻ പോയി തേച്ചു കൊണ്ടിരിക്കുബോഴും ഒരു കൈയിൽ ഫോൺ എടുക്കാൻ മറന്നില്ല...

ഇനിയും നിന്നാൽ ലേറ്റ് ആവും എന്ന് മനസ്സിലായ ബാബു ഏട്ടൻ അവളോട്‌ യാത്ര പറഞ്ഞു ഇറങ്ങി...

ബാബു : മോളെ ദോശ മേശ പൊറത്ത് വെച്ചിനെ കൈച്ചോനെ അച്ഛൻ പോന്ന...

താഷി : അതെന്ത് പോക്കാന്നു mr ബാബു ഏട്ടാ ഞാൻ ആ വൈക് തന്നെ അല്ലെ എന്നെയും കൂടെ കൊണ്ട് പോകാറോ...

ബാബു : നിന്നെ കാത്തു നിന്നാലേ എനക്ക് ഇന്ന് ഓഫീസിൽ കേരൽ ഇണ്ടാവൂല മോളെ....

നിനക്ക് നിന്റെ വണ്ടി ഇല്ലേ പിന്നെ എന്നാ...

താഷി : എന്നാ പിന്നെ അതിനു എണ്ണ അടിക്കാൻ ഒരു 100  ആ മേശ പൊറത്തു വെച്ചോളി...

ബാബു : വെച്ചിന്...

അച്ഛനും അമ്മയും പോയി കഴിഞ്ഞാൽ പിന്നെ അത് താഷിയുടെ ലോകം ആണ്.. വല്ലപ്പോഴും അച്ചാച്ചനും അമ്മുമ്മയും ഒക്കെ വരും അല്ലെങ്കി ഇവർ മൂന്നാളും തന്നെ ഉണ്ടാവു...

പല്ല് തേപ്പു കഴിഞ്ഞു ബാത്‌റൂമിൽ പോവാൻ നേരം നിക്കർ ഡോറിന്റെ മുബ്ബിൽ ഊരി ഇട്ടാണ് എന്നും ആള് പോകാറ്.. ഇതിനു എന്നും അടി ആണ് അമ്മയും മോളും... അപ്പൊ താഷി പറയും...

"എന്നാ അറിഞ്ഞൂട അമ്മേ അങ്ങനെ പോയാലെ ഒരു സുഖം ഇല്ലു അതാ ഞാൻ..

അതിനു മറുപടി എന്നോണം ഭാനു

" സുഖം വല്ലാണ്ട് കൂടാൻ നിക്കണ്ട നന്നാവുലെ മോളെ...

💬 Comments

View all comments