0%

Chapter Title : ഒളി താവളം [അമവാസി]

Author : Amavasi Read All Parts 2972

പോവാറില്ല ആകെ വരുന്നത് ഇവരുടെ കുടുംബക്കാരും അത്യാവശ്യം വേണ്ട പെട്ട ഫ്രണ്ടുസും ഒക്കെ ആണ് അവർക്കു ഒക്കെ താഷിയെ ചെറുപ്പം മുതൽ അറിയാം...

താഷിക്കു അച്ഛനെ പോലെ തന്നെ എന്തിനും ഏതിനും സപ്പോർട്ട് ചെയ്യുന്ന ഒരാളാണ് നമ്മുടെ ശിവാദസ്സൻ അങ്കിൾ.. ആള് ഒരു x മിലിറ്ററി ആണ് ഇപ്പൊ ഒരു ഉലകം ചുറ്റും വാലിബനും.. പെണ്ണൊന്നും കെട്ടാതെ ലൈഫിന്റെ ഓരോ അംശംവും മൂപ്പർ ഇങ്ങനെ ആസ്വദിക്കുക ആണ്... പെണ്ണ് കേട്ടത് കൊണ്ട് തന്നെ ചെറിയ ചെറിയ കോഴിത്തരവും ഇണ്ട് കയ്യിൽ... അങ്ങനെ അത്രക്കും തറ ഒന്നും അല്ല കേട്ടോ... X മിലിറ്ററി ആണെങ്കിൽ പോലും നാട് ഓടുമ്പോൾ നടുവേ ഓടുന്ന ടീം ആണ്.. ഫുൾ trend ഫോളോ ചെയ്യും

ഇന്ന് ഇപ്പൊ ഗോവ ആണെങ്കിൽ അവിടുന്ന് ഏതേലും ഒരു ഫ്രാൻഷിപ് കിട്ടിയ അവരെ കൂടെ അങ്ങ് പോവും...

താഷിയും ദാസൻ അങ്കിളും ഒടുക്കത്തെ ബോണ്ട്‌ ആണ്... എവിടെ ആണ് എന്ന് ആരേലും ചോയിച്ചാൽ അത് കറങ്ങി തിരിഞ്ഞു താഷിയുടെ അടുത്ത് വരും കാരണം ഇവർ തമ്മിൽ ഡെയിലി contact ഇണ്ട്... എന്നാൽ ബാനുവിന് വലിയ താല്പര്യം ഇല്ല താഷി മൂപരുടെ കൂടെ കൂടുന്നതിൽ... ഈ ഇടയ്ക്കു ഗോവയിൽ പോയി കൊറച്ചു ബികിനി ഇട്ട മദാമ്മമ്മാരുടെ കൂടെ നിന്നു ഫോട്ടോ എടുത്തിരുന്നു അത് താഷിക്കു അയച്ചും കൊടുത്തു അത് കണ്ട മബാനുവിന് വേറെ എന്തേലും വേണോ...

എന്നാലും നാട്ടിൽ വന്ന ഒരു തവണ എങ്ങിലും താഷിയെ കാണാതെ ദാസ്സങ്കിൽ പോവില്ല വരുമ്പോൾ നല്ല സോയബ്ബാൻ സാധനം കൊണ്ട് വരും പോരാത്തതിന് ക്വാട്ടയും ഇണ്ടല്ലോ... അതിൽ ചെറുത്‌ ഒഴിച്ച് താഷിക്കും കൊടുക്കും.. എന്തിനു ഏറെ പറയുന്നു.. താഷിയെ വട്ടത്തിൽ പുക വിടാൻ പഠിപ്പിച്ചത് തന്നെ ആ മഹാൻ ആണ്...

അങ്ങനെ ഇരിക്കെ കോളേജിൽ ഫ്രഷേഴ്‌സ് day വന്ന്... പുതിയ പുതിയ പിള്ളേര് വന്ന് റാഗിംഗ് ഒരു ക്രൈം ആണ് എന്നാൽ പോലും ചെറുതായി നടന്നു വരുന്നു... ഇവർ 4 പേരും അവിടെ നിക്കുമ്പോൾ ഒരു പയ്യൻ അങ്ങോട്ട്‌ വന്ന്

അവൻ അവരെ

💬 Comments

View all comments