Chapter Title : ഒളി താവളം [അമവാസി]
ആർക്കോ ഉള്ള വാ ഗുളികയും ആയി പോവാ ഇത്രയും തിരക്കിൽ വിട്ടേക്ക് അവനെ നമ്മുടെ പിന്നെ എങ്ങാനും പോക്കാ...
കിരൺ : അങ്ങ് എങ്ങനെയാണ് വിടുന്നെ ഇന്ന് വിട്ട നാളെ ഇവന് അതൊരു ധൈര്യം ആവും
അതും പറഞ്ഞു ബാഗു പിടിച്ചു വലിച്ചു.. ആ പിടി വലിയിൽ ബാഗു കീറി അതിൽ നിന്നും ചെറിയ ചെറിയ പൊതികൾ വീണു... സംഭവം കഞ്ചാവ് ആണ്... പിള്ളേര് കൂടി പ്രിൻസിപ്പൽ അറിഞ്ഞു പോലീസ് കേസ്സായി....
പുതിയ പിള്ളേര് വരുന്ന കൂട്ടത്തിൽ പെട്ടന്ന് കേറി വന്ന് അവിടുത്തെ പിള്ളേർക്ക് കഞ്ചാവ് സപ്ലൈ ചെയ്യാൻ വന്നതാണ് അവൻ.. പക്ഷെ കഷ്ട കാലത്തിനു ഇവരുടെ മുന്നിൽ വന്ന് പെട്ടു... അവന്റെ കഷ്ട്ട കാലത്തിനു ഇവരുടെ മുന്നിൽ പെട്ടു അവിടെ വച്ചു ഇവരുടെ 4 പേരുടെ കഷ്ട കാലം തുടങ്ങി എന്ന് വേണം പറയാൻ....
ഇതിന്റെ പിന്നിൽ വലിയ ഒരു ഗാങ് തന്നെ ഉണ്ട് അവർക്കു ഒരു തലവനും.... ഒരു ഗാങ് സ്റ്റാർ.... ഇതൊന്നും പാവങ്ങൾ അറിഞ്ഞില്ല... നല്ല ഒരു പൈസയുടെ മുതൽ തന്നെ അന്ന് പോലീസ് പിടിച്ചു...
ശെരിക്കും പറഞ്ഞാൽ ഇവർക്കും ഇതിന്റെ പിന്നിലെ കാര്യം അറിഞ്ഞപ്പോൾ പേടി കുടുങ്ങി തുടങ്ങി....
അന്ന് വൈകും നേരം താഷിയുടെ ഫോണിലേക്കു ഒരു വോയിസ് msg വന്ന്.....
അത് ഇങ്ങനെ ആയിരുന്നു... ഒരു ബാസ് വോയിസ്....
ഹലോ.. താഷി മോളെ ഒക്കെ എന്തിനാ കോളേജിൽ ആ ബാബു ഏട്ടനും ഭാനു ടീച്ചറും കഷ്ട പെട്ടു വിടുന്നെ... പാവം അവർക്കു അറിയോ മോളു ഇന്ന് തല ചൊരിഞ്ഞത് തീ കോള്ളിയും വച്ചാണെന്ന്.... ഇനി നിങ്ങളുടെ ആ 4 ആളുകൾ അടങ്ങുന്ന ആ ഗാങ് അവിടുന്ന് പഠിച്ചു ഇറങ്ങുന്നത് എനിക്ക് ഒന്ന് കാണേണം.... ഇതൊന്നും കേട്ടു പെട്ടന്ന് പേടിക്കല്ലേ.... ഇപ്പൊ പേടിച്ച വരാൻ പോകുന്നത് കേട്ട അറ്റാക് വരും.. അപ്പോ ബൈ മോളെ.... ഹ.. ഹ... ഹ....
അത് കേട്ടതും താഷിക്കു പേടി ആയി.... താഷി പെട്ടന്ന് തന്നെ അവരെ ഒക്കെ വിളിച്ചു.. എല്ലാർക്കും ഇത് പോലെ ഓരോ വോയിസ് നോട്ട്
💬 Comments
View all comments