Chapter Title : ഒളി താവളം 2 [അമവാസി]
തന്നെ കിടന്നു.. കൂടെ താഷിയും... രാവിലെ 6 മണിക്ക് പശുക്കളുടെ കരച്ചിൽ കേട്ടു ഉണർന്ന താഷി.. വണ്ടിയിൽ തന്നെ കിട്ടിയ ഫോൺ നോക്കി കൊണ്ടിരുന്നു... അപ്പൊ അവിടുത്തെ ഷെഡിന്റെ വാതിൽ തുറന്നു.. മുണ്ട് മാത്രം ഉടുത്തു ഒരു കക്ഷി പുറത്തു വന്ന്... ആള് പകുതി ഉറക്കത്തിൽ ആണ് വെളുത്തിട്ടാണ് കാണാനും അത്യാവശ്യം തടിയും ഒക്കെ ഉണ്ട് കണ്ണും തിരുമി വന്ന് ഉടുത്ത മുണ്ട് മടക്കി കുത്തി.. പൊന്തിച്ചു പിടിച്ചു... അവിടെ വണ്ടിക്കു ഓപ്പോസിറ് ആയി നിന്നു മൂത്രം ഒഴിക്കാൻ തുടങ്ങി... ഇതു ഒരു കൗതുകം പോലെ താഷി നോക്കി നിന്നു.. മൂത്രം ഒഴിച്ച് കഴിഞ്ഞു തിരിഞ്ഞതും ഒരു വണ്ടി പുറകിൽ മൂപ്പർ അപ്പൊ ആണ് ആ വണ്ടി കണ്ടതും... പതിയെ ഒരു സംശയ എന്നോണം അയാൾ അടുത്തേക്ക് വന്ന് ഇതു കണ്ട താഷി ഉറങ്ങുന്ന പോലെ അഭിനയിച്ചു....
വണ്ടിയുടെ ഗ്ലാസ്സ് കയറ്റി ഇട്ടേക്കുവാന്... പുറത്തു നിന്നു എന്തെക്കെയോ പറയുന്നും കൈ പൊക്കി കാണിക്കുണ്ട്...
ഇതേ സമയം പുറത്തു...
ഡാ..... വേലു...
ദാസാ......
എന്ത് മൈരാടാ....
ഡാ വേലു....
ഇതേ കഴ അകത്തു നിന്നു പതിയെ കണ്ണ് തുറന്നു താഷി നൽകുമ്പോൾ.. പറയുണ്ട് കേക്കുന്നില്ല താഷി വണ്ടിയുടെ ചില്ലു ഒട്ടു തുറക്കാൻ പോയില്ല..
അവസാനം അയാൾ ഗ്ലാസിൽ കൈ വെച്ച് തട്ടി..
അപ്പൊ വേലുവും ദാസ് അങ്കിൽ എഴുനേറ്റു... ഡോർ തുറന്ന് പുറത്തു ഇറങ്ങി... അപ്പൊ ആണ് മൂപര് പറയുന്നത് വ്യക്തമായ രീതിയിൽ കേക്കാൻ തുടങ്ങിയത്
ആ കൈയും കാലും ഇട്ടു അടിക്കുന്ന മനുഷ്യൻ ആണ് നേരത്തെ പറഞ്ഞ
💬 Comments
View all comments