Chapter Title : ഒളി താവളം 2 [അമവാസി]
കോഴികളിൽ ഒരാൾ.. കുഞ്ഞുമോൻ എന്നാ കുഞ്ഞു....
കുഞ്ഞു ദാസ്നോട്
കുഞ്ഞു : അല്ല മൈരേ ഇന്നലെ ആ ഡിജെ നടക്കുന്ന കൂട്ടത്തിൽ നീ എങ്ങോട്ടാ മുങ്ങിയെ... ഈ വേലുവിനെ ഇടവിടുന്നാ കിട്ടിയേ...
ദാസ് : ഒരു ആവശ്യം ഇണ്ടായിരുന്നു അത് കൊണ്ട് പോയതാടാ അവനെവിടെ കോയ
കുഞ്ഞു : കെടക്കുവാ... എന്ത് ആവശ്യം..
ദാസ് : ഒരു ആവശ്യം എല്ലാം നിന്നോട് പറയണോ.. വേലു നീ ആ ബാഗു എടുത്തു വെക്കു...
കുഞ്ഞു : ഡിജെ നടക്കുന്ന കൂട്ടത്തിൽ പോയി ഇപ്പൊ ബാഗും കൊണ്ട് വന്നോ... വല്ല വെടി ഇറച്ചി കൊണ്ട് വന്നതാണോ... ഹൈമ്മ... ഹൈമ്മ....
അതു പറഞ്ഞു... കുഞ്ഞു പോയി വണ്ടിയുടെ ഡോർ തുറന്നു അപ്പോഴാണ് കുഞ്ഞു താഷിയെ കാണുന്നെ....
കുഞ്ഞു : ഹേ പെണ്ണോ...ഡാ....
ദാസ് : എന്താടാ
കുഞ്ഞു : എടാ കള്ള കഴുവേറി.. ഇതിനാണല്ലേ പരിപാടി പകുതി ആക്കി പോയത് ഏതാ ചരക്കു കിലുന്ത് പെണ്ണാനാണല്ലോ
ദാസ് : മൈരേ അത് എന്റെ കൊച്ച...
കുഞ്ഞു : വിശ്വസിച്ചു കല്യാണം കഴിക്കാത്ത നിനക്ക് കൊച്ചോ.. മൈരേ ഇതു എങ്ങനെ ഒപ്പിച്ചു എത്ര കൊടുത്തു...
ദാസ് : കുട്ടികൾ ഉണ്ടാവാൻ കല്യാണം കഴിക്കണം എന്നുണ്ടോ മൈരേ
കുഞ്ഞു : അപ്പൊ ഏതോ സെറ്റ് ഉപ്പിന് ഗർഭം ഉണ്ടാക്കിയത് ആണല്ലേ... കള്ള..
ദാസ് : പോടാ മൈരേ നീ അല്ല ഞാൻ..
ദാസ് ഉണ്ടയാ കാര്യം പറഞ്ഞു...
ദാസ് : അത് കൊണ്ട് കൊറച്ചു ദിവസം അവൾ ഇവിടെ കാണും നിനക്ക് എന്തേലും ബുദ്ധിമുട്ട്
💬 Comments
View all comments