Chapter Title : ഒളി താവളം 2 [അമവാസി]
നീ വാ.. അല്ലേലും വീട്ടിലെ കുളത്തിൽ കുളിക്കൽ ഉള്ളത് അല്ലെ നീ..
താഷി : അവിടുത്തെക്കൾ തണുപ്പ് കൂടുതൽ ആണ്.
ദാസ് : ഒന്നും നോക്കണ്ട കണ്ണും പൂട്ടി ചാടിക്കോ..
അത് കേട്ടതും അവൾ അങ്ങനെ ചെയിതു.. ചാടി ഈ കരയറിൽ നിന്നും അപ്പുറത്തേക്ക് നീന്തി പോയി... എന്നിട്ട് അവിടെ നിന്നും ഇങ്ങോട്ട് വന്ന്... അങ്ങനെ കൊറേ നേരം വെള്ളത്തിൽ കളിച്ചു...
എന്തോ അവൾ അവരും ആയിരുന്നു പെട്ടന്ന് കമ്പനി ആയിരുന്നു.... അവരുടെ ഇട പെടൽ ഒക്കെയും അവളിൽ ഒരു കംഫർട് ഇണ്ടാക്കി... കുളിയും കഴിഞ്ഞു.. അവർ എല്ലാരും തുണി മാറി എന്നിട്ടും അവൾ കയറിയില്ല..
ദാസ് : ആദ്യം ചാടാൻ മടിച്ച ആളാ ഇപ്പൊ കേറുന്നില്ല... വാ കേറൂ...
താഷി : ഞാൻ കൊറച്ചു കഴിഞ്ഞു വരാം നിങ്ങൾ പൊക്കോ..
കുഞ്ഞു : വേണ്ട ഒറ്റയ്ക്ക് നിക്കേണ്ട വാ
ദാസ് : ഡാ അവള് ഇന്നും ഇന്നലെ ഒണ്ണും അല്ല ഈ കുളം കാണുന്നെ അവള് വന്നോളും.. ആ മോളെ ഇവിടെ കുരങ്ങിന്റെ ശല്യം ഉള്ള സ്ഥലം ആണ്.. ഡ്രെസ്സിൽ ഇടക്ക് കണ്ണ് വെച്ചോ
താഷി : അങ്ങനെ ആന്നോ എന്നാ ആ തുണി എടുത്തോണ്ട് പൊക്കോ ഞാൻ അവിടെ വന്ന് ഇട്ടോളാം
ദാസ് : ഓക്കേ..
എന്നിട്ട് അവർ ഷെഡിലേക്ക് പോയി.. അവൾ ആ ബികിനി ഇട്ടു കുളത്തിൽ കൊറേ നേരം കളിച്ചു പിന്നെ.. അങ്ങനെ തന്നെ ഈറൻ ഓടെ ആ ബികിനി ഇട്ടു അങ്ങോട്ട് പോയി ആ വരവ് കണ്ടു കിളി പറന്നു കോയയും കുഞ്ഞുവും നിന്നു...
കറുത്ത ബ്രായും ഷഡ്ഢിയും.. പിന്നെ കഴിച്ചിട്ട മുടിയും.. അതിൽ നിന്നും വെള്ളം ഇറ്റ് ഇറ്റ് വീഴുണ്ട്...
💬 Comments
View all comments