0%

Chapter Title : ഒളി താവളം 2 [അമവാസി]

Author : Amavasi Read All Parts 3.4K

: ഏഹ് അതെന്താ

കുഞ്ഞു : ആ അത് മോളെ കുളത്തിൽ ആവബോൾ ഇതു പോലെ അല്ലല്ലോ

താഷി : പിന്നെ ഏതു പോലെ ആണ്

ദാസ് : എന്റെ മോളെ ഇവൻന്മാർ അവിടെ എത്തി കഴിഞ്ഞാൽ ഈ കാണുന്ന മുണ്ടും പറിച്ചു കളഞ്ഞു.. കിടുങ്ങാമണി തൂകി ഒരു ചാട്ടം ആവും എന്തേലും കണ്ടു പേടിക്കണ്ട വെച്ച...

താഷി : ഹ ഹ.. അങ്ങനെ..

കുഞ്ഞു : ഡാ ഒരു പെൺകുട്ടി നിക്കുമ്പോൾ ആണ് ഇമ്മാതിരി വർത്താനം...

ദാസ് : ooo ഡിജെക്കു പോയി മുണ്ടും ഊരി.. തലയിൽ കെട്ടി പെൺകുട്ടികളുടെ തുള്ളുന്നതിനു കൊഴപ്പാപ്പം ഇല്ല...

താഷി : അതെ എനിക്ക് വേണ്ടിയാ നിങ്ങൾ നിങ്ങളുടെ ആഘോഷം ഒന്നും മാറ്റണ്ട ഞാൻ നിങ്ങളിൽ ഒരാളായി നിന്നോലം...

ദാസ് : അത് അത്രേ ഉള്ളൂ.. നീ പോയി നിനക്ക് വേണ്ട ഡ്രസ്സ് എടുത്തോ...

താഷി : കുളിച്ചിട്ടു ഇതു തന്നെ ഇടം..

അങ്ങനെ അവർ 4 ആളും കൂടെ കുളത്തിൽ പോയി.. ദാസ് ഇട്ടിരുന്ന ഷർട്ട് നിക്കർ ഊരി.. ഇതു കണ്ട കോയയും കുഞ്ഞു ഒന്ന് പരുങ്ങി നിന്നു... താഷിക്കു വലിയ മാറ്റം ഒന്നും ഉണ്ടായില്ല കാരണം ഇടക് ഗോവയിലും അവിടെ ഒക്കെ പോയി കണ്ണിൽ കണ്ട മദാമ്മമാരുടെ കൂടെ ഉണ്ടർവെയർ ഇട്ടു ഫോട്ടോ അയച്ചു കൊടുക്കുന്നത് ആണ് അവൾക്കു....

ദാസ് : ഡാ എന്ത് കോപ്പ നോക്കുന്നെ ഊരി ചാടാൻ നോക്ക്

ഒന്ന് മടിച്ചു ആണെങ്കിലും.. രണ്ടാളും മുണ്ട് ഒക്കെ ഊരി ചാടി... അവർ ഒട്ടും പ്രതീക്ഷിക്കാതെ...

💬 Comments

View all comments