Chapter Title : ഒളി താവളം 2 [അമവാസി]
ഡ്രൈവർ സീറ്റിന്റെ അടുത്ത് പോയി
ദാസ് : അല്ലേടാ അണ്ണാച്ചി..
അപ്പോഴാണ് താഷി അങ്ങനെ ഒരാളെ കാണുന്നെ..
ഡ്രൈവർ : അട നീങ്ക വേറെ... അന്ത പാപ്പാ ഭയന്തു നിക്കുബോത് സൊല്ലി കൊടുക്കുറ വിഷയമാ ഇത്... നീ വണ്ടിയിലെ ഏറു പപ്പാ എല്ലാം അതുക്കു അപ്പുറം സൊള്ളുറെ...
താഷി വണ്ടിയുടെ മുബ്ബിൽ തന്നെ കയറി... വിൻഡോ സീറ്റിൽ ആയി ഇരുന്നു അത് കഴിഞ്ഞു ദാസ് പിന്നെ ഡ്രൈവർ...
താഷി : അല്ലാ എവിടെ ആണ് ഇപ്പോ കറക്കം ആശാന്റെ
ദാസ് : ഒന്നും പറയണ്ട മോളെ കഴിഞ്ഞ ആഴ്ച ഗോവയിൽ ആയിരുന്നു അപ്പോഴാണ് ആ തെണ്ടി വിളിക്കുന്നത്
താഷി : ആര്?
ദാസ് : എന്റെ നന്പൻ കുഞ്ഞുമോൻ എന്നാ കുഞ്ഞു
താഷി : ആ എന്നിട്ട്...
യാത്രക്ക് ഇടയിൽ ആണ് ഈ സംസാരം...
ദാസ് : എന്നിട്ട് എന്താ ... അവൻ ഒരു ഫാം നടത്തുന്നുണ്ട് അങ്ങ് മൈസൂർ അടുത്ത് മനഹാന ഹള്ളിയിൽ... അങ്ങോട്ട് പോവാൻ പോവ്വോ വേറെ ഒരു നന്പൻ ഇണ്ട് കോയ അവനെ കൂടെ കൂട്ടാൻ... കൊറേ കാലം ആയി അവൻ പറയുന്നു നമുക്കു ഒന്ന് കൂടണ്ടേ കൂടണ്ടേ എന്ന് ippo ആണ് ആ സമയം വന്നത് എനിക്ക് തോന്നി അതോണ്ട് പോയി...
താഷി : അല്ലാ ഇപ്പോ നമ്മൾ എങ്ങോട്ടാ പോകുന്നെ
ദാസ് : എന്താ സംശയം അങ്ങോട്ട് തന്നെ അവിടെ അവബോ ആരെയും പേടിക്കണ്ട ഒരു ഓണം കേറാ മൂല ആണ്.. ആ പിന്നെ നീ ആ സിം ഒക്കെ
💬 Comments
View all comments