0%

Chapter Title : ഒളി താവളം 2 [അമവാസി]

Author : Amavasi Read All Parts 3.4K

ഊരി വെക്കിവോ വലിച്ചെറിയോ ചെയ്യു

താഷി : അപ്പൊ എനിക്ക് വിളിക്കണ്ടേ

ദാസ് : ദ കിടക്കുന്നു ഇഞ് ഇത്രയും ബെഗ്ട് കളിക്കല്ലേ മോളെ എടി അവര് ഫോൺ ഗ്രെയ്‌സ് ചെയ്യില്ലേ തല്ക്കാലം നീ ഈ ഫോൺ എടുത്തോ ഇതിൽ വേണ്ട നമ്പർ സേവ് ആക്കി വെക്ക്..

അതും പറഞ്ഞു ഒരു ഫോൺ കൊടുത്തു..

ദാസ് : ആ മോളെ അവിടെ ഒരു ലോക്കൽ സെറ്റ് അപ്പ്‌ ആണ്.. പിന്നെ കൊറേ പൈ ക്കളും പണിക്കാരും സൗകര്യം ഒക്കെ കൊറവ പോരാത്തതിന് രണ്ടു കോഴികളും ഇണ്ട് അഡ്ജസ്റ്റ് ചെയ്യില്ലേ

താഷി : അതൊന്നും കൊഴപ്പില്ല..

ദാസ് : അപ്പൊ നിന്റെ കൂട്ടുകാർ എന്ത് ചെയ്യും

താഷി : അവരൊക്കെ ഹൈ ടീംസ് ആണ് അങ്കിൾ അവർ ഒക്കെ വെങ്ങേഗിൽ ippo രാജ്യം വിട്ടു കാണും..

ദാസ് : ooo അപ്പിടിയാ...

ഇതൊക്കെ കേട്ടു വണ്ടി ഓടിച്ചോണ്ടിരിക്കുന്ന ഡ്രൈവർ ഓടായി ദാസ് ചോയിച്ചു... എന്നാടാ വേലു നീ ഇപ്പിടി പേസമേ ഇറുക്കെ ഏതാ വധു പേസ്‌...

വേലു : അപ്പൊ ഇന്ത പാപ്പവുടെ അപ്പ അമ്മ  എല്ലാ...

ദാസ് : അപ്പ വന്ത് ബാങ്ക് മാനേജർ.. അമ്മ ടീച്ചർ

വേലു :അട പോകണ്ണേയ്... അവങ്ങ ippo എന്നാ പണ്ണും

ദാസ് : ooo അതുവാ.. അവങ്ങ എപ്പിടിയും തപ്പിച്ചിടുവാ.. എടി മോളെ  അവൻ ചോയിച്ചതു മനസ്സിലായോ...

താഷി : എന്തോ അച്ഛൻ അമ്മ എന്നൊക്ക പറയുന്നേന് അല്ലോ എന്താ സംഭവം

ദാസ് : മോളെ അവൻ നിന്റെ അച്ഛനും

💬 Comments

View all comments