0%

Chapter Title : ഒളി താവളം 2 [അമവാസി]

Author : Amavasi Read All Parts 3.4K

അമ്മയും എന്ത് ചെയ്യും എന്ന് ചോയിച്ചതാ അവൻ....

താഷി : ഓ അങ്ങനെ...

ദാസ് : ഇവനെ ഞാൻ പരിജയ പെടുന്നത് അങ്ങു ചെന്നൈയിൽ വെച്ച... ഒരു രാത്രി.. റോഡ് സൈഡിൽ ഫുൾ പൂസായി കിടക്കുവായിരുന്നു ഞാൻ... ബാഗിൽ ആണെങ്കിൽ കൊറച്ചു പൈസയും ഇണ്ട്... തളർന്നു വീണു കിടക്കുന്ന എന്നെ ആരോ പിടിച്ചു വണ്ടിയിൽ കയറ്റി.. രാവിലെ ഉറക്കം ഉണർന്നപ്പോൾ നല്ല തല വേദന എന്നെ ഒരു പുതപ്പു വെച്ച് പുതച്ചിരുന്നു...

ഞാൻ ആണെങ്കിൽ ആദ്യം തപ്പിയത് പൈസ ആണ് ആ ബാഗും ഒന്നും കാണാൻ ഇല്ല....

അപ്പൊ ഇണ്ട് ഒരു കറുത്ത മുഖത്തിൽ പല്ല് മാത്രം ... ചിരിയോടെ ഇവൻ നിക്കുന്നു... അന്ന് ഇവൻ പറഞ്ഞ വാക്ക് എനിക്ക് ഇപ്പോഴും ചെവിയിൽ ഇണ്ട്

.... "കവല പെടാതെ അണ്ണാ ബാഗു എൻ കിട്ടേ ഇറുക്ക്‌....

അതിൽ നിന്നും ഒറ്റ പൈസ പോലും നഷ്ട പെടാതെ അവൻ എനിക്കു തന്നു എന്നാ എന്റെ സന്തോഷത്തിനു ഞാൻ കൊറച്ചു പൈസ കൊടുത്തു....

അപ്പൊ അവൻ പറയുവാ ഈ nari... അന്നേയ് ഇന്ത cash ഞാൻ വാങ്ങിയ നിങ്ങളുടെ കയ്യിൽ നിന്നും ആ പൈസ എടുക്കുന്നതിനു സമം ആണ് പോലും.. അന്ന് മുതൽ ഇവൻ എന്റെ ഒരു വിളി പുറത്തു ഇണ്ട്...

താഷി : ooo

അങ്ങനെ വണ്ടി ആ ഇരുട്ടിൽ.. നീങ്ങി കൊണ്ടിരുന്നു.....

ദാസ് നല്ല ഉറക്കം ആണ്.. താഷിക് ആണെങ്കിൽ ഉറക്കവും varunnilla... എത്ര ഒക്കെ ആണെങ്കിലും വെൽ ഒരു അന്യൻ തന്നെ ആണ് അവൾക്കു... അതും

💬 Comments

View all comments